രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം;
നഗരസഭസ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേരിടുന്നതിനെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്ജി ല്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ കൊലവിളി നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാൽ തറയിൽ ഉണ്ടാകില്ലെന്നുമായിരുന്നു കൊലവിളി പ്രസംഗം.