ബീവറേജ് ഷോപ്പിൽ പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് പിതാവ്; കേസെടുത്ത് പോലിസ്
പട്ടാമ്പി ബീവറേജ് ഷോപ്പിൽ പത്തുവയസുകാരിയെ ക്യൂവിൽ നിർത്തിയത് പിതാവാണെന്ന് പോലിസ് കണ്ടെത്തി.
സംഭവത്തിൽ പോലിസ് കേസെടുത്തു. ഇന്ന് സ്റ്റേഷനിൽ ഹാജരാവാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിഷുവിന് മദ്യം വാങ്ങാനെത്തിയപ്പോൾ കുട്ടിയുമായി വരി നിൽക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ വിശദീകരണം. സംഭവത്തിൽ പോലിസ് കേസെടുത്തു. ഇന്ന് സ്റ്റേഷനിൽ ഹാജരാവാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.