കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല റിലെ സത്യാഗ്രഹ സമരം സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സ: SB രാജു അധ്യക്ഷത വഹിച്ചു.