നെന്മാറ: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് പെൺകുട്ടികളുടെ അമ്മ വാളയാറിൽ നടത്തുന്ന സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് സ്റ്റേഷനു മുമ്പിൽ നീതി ചത്തുരം നടത്തി.ഉൽഘാടനം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ ,അധ്യക്ഷൻ: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് എസ്.വിനോദ് ,ദിലീപ് ചന്ദ്രൻ ,എൻ.സോമൻ, സി.സി. സുനിൽ, മണ്ഡലം പ്രസിഡൻറ് മാരായ, ഡി.മനു പ്രസാദ് .സജിൽ കൽമൊക്ക്, എം.അൻവർ എന്നിവർ പ്രസംഗിച്ചു.