പാലക്കാട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 ന് വായ്പ മേള സംഘടിക്കും. പൊതുജനത്തിന് സാമ്ബത്തിക സാക്ഷരത നല്‍കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വായ്പ മേളയില്‍ വിവിധ പദ്ധതി പ്രവ്യാപനവും നടത്തുമെന്ന് കാനറ ബാങ്ക് റീജയണല്‍ ഹെഡ് ഗോവിന്ദ് ഹരി നരായണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.