പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.
പുതൂക്കോട്: പുതുക്കോട്
സർവീസ്
കോ – ഓപ്പറേറ്റീവ് ബാങ്ക്
പുതിയ കെട്ടിടോദ് ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് എ.കെ.സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അപ്പു, സെക്രട്ടറി കെ സിന്ദു, ഡയറക്ടര്‍ രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അതോടൊപ്പം ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാമുണ്ണി നിർവഹിച്ചതിനോ ടൊപ്പം
മൊബൈൽ അപ്ലിക്കേഷൻ
ഉദ്ഘാടനം നിയുക്ത എം.എൽ. എ. പി. പി. സുമോദും നിർവഹിച്ചു