Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുക*
23-3-2021

പാലക്കാട്‌ : ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്കിലെത്തിയ ശേഷം മടങ്ങേണ്ടി വരും. ഒമ്ബത് ദിവസത്തിനിടെ ഏഴ് ദിനവും ബാങ്കുകള്‍ അവധിയാകും. ഇത്രയധികം ദിവസങ്ങള്‍ ബാങ്കുള്‍ അവധിയാകുന്നത് ജനങ്ങളെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പാണ്. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളിലാണ് 7 ദിനം അവധി വരുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നല്ല തിരക്കായിരക്കുമെന്ന് ഉറപ്പാണ്.
മാര്‍ച്ച്‌ 27 നാലാം ശനിയാണ്. 28 ഞായറും. 29ന് ഹോളിയാണ്. ഈ ദിവസം ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. മിക്ക ബാങ്കുകളും അവധിയായിരിക്കും.
30ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച്‌ 31, ഏപ്രല്‍ 1 തിയ്യതികളില്‍ ബാങ്കുകള്‍ തുറന്നിരിക്കും. പക്ഷേ, കസ്റ്റമര്‍ സര്‍വീസുണ്ടാകില്ല. സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും ബാങ്കില്‍ നടക്കുക.
ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയാണ്. ഏപ്രില്‍ മൂന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 4 ഞായറാഴ്ചയായതിനാല്‍ അവധിയായിരിക്കും. 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ 30നും 3നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മറ്റുദിവസങ്ങളില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ കസ്റ്റമേഴ്‌സ് എത്തുമെന്ന് ഉറപ്പാണ്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്ബളം ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെ നല്‍കുമെന്നാണ് വിവരം. ചില അവധി ദിനങ്ങളില്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കും. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധികള്‍ വരുന്നുണ്ട്. ഇത് കാരണമായി ശമ്ബള വിതരണവും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ വിതരണവും തടസപ്പെടാതിരിക്കാനാണ് ഈ ദിവസങ്ങളില്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ആഘോഷവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം അവധി നല്‍കാനും ധാരണയായിട്ടുണ്ട്.

Previous Post

രതീഷ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം.

Next Post

ട്രെയിന്‍ യാത്രയ്‌ക്കിടെ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News