പാലക്കാട്: പി.എസ്.എഫ്.സി ഫുട്ബാൾ സ്കൂളിന് കീഴിൽ പരിശീലന ക്യാമ്പ് പുനരാരംഭിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ ആറുവരെ നൂറണി സിന്തറ്റിക് ടർഫ് ഓഫിസിൽ പ്രവേശനം നൽകും. പ്രായപരിധി 2004 ജനുവരി മുതൽ 2014 ഡിസംബർവരെ. താൽപര്യമുള്ള രക്ഷിതാക്കൾ, മക്കളുടെ ജനന സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോൺ: 8921219284, 9895089131.