Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പം’മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം  നടത്തി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പം’മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം  നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പം’ജെ ബി എം കോങ്ങാട് ബ്ലോക്ക് മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം  നടത്തി.
കോങ്ങാട്:എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പംഎന്ന മുദ്രാവാക്യം മുൻനിർത്തിജവഹർ ബാൽ മഞ്ച് ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ഡ്രൈവ് ബ്ലോക്ക് തല ഉൽഘാടനം  കാഞ്ഞിരപ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ  നടന്നു.പൗരബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ  കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനാധിപത്യ മതേതര വിശ്വാസികളും തങ്ങളുടെ മക്കളേയും പേരക്കുട്ടികളേയും ജവഹർ ബാൽ മഞ്ചിൽ ചേർത്ത് ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ സജ്ജമാക്കണമെന്ന് പ്രസംഗകർ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന മെമ്പർഷിപ്പ് ഡ്രൈവ് ബ്ലോക്ക് തല ഉൽഘാടനം  ഡിസിസി വൈസ് പ്രസിഡണ്ട് എ. രാമസ്വാമി കാഞ്ഞിരപ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ മകൻ അഭിജിത്ത് ഫ്രാൻസിസിന് മെമ്പർഷിപ്പ് നൽകി  നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് ഗാന്ധി ചിത്രം  വിതരണം ചെയ്തു. ജെ ബി എം ജില്ലാ കോ-ഓർഡിനേറ്റർ സജീവ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.     ജെ ബി എം കോങ്ങാട് ബ്ലോക്ക് വൈസ് ചെയർമാൻ ലിറാർ അധ്യക്ഷനായിരുന്നു. ഡി സി സി ജനറൽ സെക്രട്ടറിമാരായ എൻ ദിവാകരൻ മാസ്റ്റർ, സി അച്ചുതൻ നായർ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ  ആന്റണി മതിപ്പുറം,   മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഒ പി ഷരീഫ്,  കോൺഗ്രസ് പ്രസിഡണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോയ് ജോസഫ്, സേവാദൾ പാലക്കാട് ജില്ലാ പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ്, ജെ ബി എം മണ്ഡലം ചെയർമാൻ രാജൻ, ജെ ബി എം ബ്ലോക്ക് കോ ഓർഡിനേറ്റർ ഷാഫി എന്നിവർ പ്രസംഗിച്ചു.

Previous Post

എ ഇ ഇസ്മായിൽ അനുസ്മരണം നടത്തി

Next Post

വ്യാജമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്.

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

വ്യാജമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News