വാളയാർ കേസ്സ് പുനരന്വേഷണം നടത്തുക കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥരേ സർവീസിൽ നിന്ന് പിരിച്ച് വിടുക ,മദ്യ ദുരന്തം നടന്ന ചെല്ലങ്കാവിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുക ,ഊരിലെ ശോചനീയവസ്ഥ പരിഹരിക്കുക ,പാലക്കാട് മെഡിക്കൽ കോളേജിലെ നിയമനങ്ങൾ PSC ക്ക് വിടാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക ,കോളേജിലെ നിയമനങ്ങൾ അട്ടിമറിക്കാനുള്ള സർക്കാറിൻ്റെ നീക്കങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി/വർഗ്ഗ വികസന മന്ത്രി AK ബാലൻ്റെ വസതിയിലേക്ക് നടന്ന ഇന്ത്യൻ ലേബർ പാർട്ടിയുടെ പ്രതിേഷധ മാർച്ച്