Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലം : എ കെ ബാലൻ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലം :  എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് മണ്ണാർക്കാട് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു
ആദിവാസികള്‍ക്ക് വനഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി റവന്യൂ – വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഡി.എഫ്. ഒക്കെതിരെ പാലക്കാട് ജില്ല കലക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ജില്ല കലക്ടര്‍ അന്യായമായി ഫയലുകളില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഡി.എഫ്.ഒ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

വനവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 429 ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ഇതിന് പുതൂര്‍ പഞ്ചായത്തിലെ ഈ കാണുന്ന നിത്യ ഹരിതവനവും പുല്‍മേടുകളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിബിഡ വനം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. നേരത്തെ ഉള്ള ഡി.എഫ്.ഒയും നിലവിലുള്ള ഡി.എഫ്.ഒയും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡി.എഫ്.ഒയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചുമാണ് എ.കെ ബാലന്‍ രംഗത്ത് എത്തിയത്.

മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് എതിരെ പാലക്കാട് ജില്ല കലക്ടര്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. വനത്തെ തകര്‍ക്കുന്ന ഫയലുകളില്‍ ഒപ്പുവെക്കാന്‍ കലക്ടര്‍ നിര്‍ബന്ധിക്കുന്നു എന്ന് കാണിച്ച്‌ ഡി.എഫ്.ഒ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും കത്ത് നല്‍കി. ജോയിന്‍ വെരിഫിക്കേഷന്‍ പോലും നടത്താതെയാണ് വനഭൂമി കൈമാറാന്‍ നീക്കമെന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാല്‍ ജോയിന്‍ വെരിഫിക്കേഷന്‍ നടത്താന്‍ ഡി.എഫ്.ഒ തയ്യാറാക്കുന്നില്ലെന്ന് ബാലന്‍ കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മാറി വന്നാലും വനം-റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം തുടരാനാണ് സാധ്യത.

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് എ കെ ബാലൻ

Previous Post

ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Next Post

പതാകദിനമായി ആചരിച്ചു.

Palakkad News

Palakkad News

Next Post
പതാകദിനമായി ആചരിച്ചു.

പതാകദിനമായി ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News