Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

നൃത്ത കലാകാരനും സംവിധായകനുമായ ശ്രീജിത്ത്‌ മാരിയലിന് വീണ്ടും അവാർഡ്.

Palakkad News by Palakkad News
4 years ago
in CAREER
0
നൃത്ത കലാകാരനും സംവിധായകനുമായ ശ്രീജിത്ത്‌ മാരിയലിന് വീണ്ടും അവാർഡ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നൃത്ത കലാകാരനും സംവിധായകനുമായ ശ്രീജിത്ത്‌ മാരിയലിന് വീണ്ടും അവാർഡ്. 2019യിൽ  നാട്യ പ്രവീൺ പുരസ്കാരം ലഭിച്ചിരുന്നു.  2020യിലെ പ്രേനസീർ പുരസ്‌കാരം ശ്രീജിത്ത്‌ മാരിയാളിനായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത്  ദാരു രത്ന 2021 ആണ് ലഭിച്ചത്. ഉത്തർപ്രദേശയിൽ ആഗ്ര അസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.ബി. ഇന്ത്യ എന്ന സംഘടനയാണ് ശ്രീജിത്ത്‌ മാരിയലിനു പുരസ്‌കാരം സമാനിച്ചത്.സംവിധായകൻ, കഥാകൃത്ത്, നടൻ,  നൃത്തസംവിധായകൻ, ഇന്ത്യൻ ക്ലാസിക്കൽ നർത്തകൻ , സോഷ്യൽ ആക്ടിവിസ്റ്റ് എന്നീ വിഭാഗങ്ങൾ മുൻ നിർത്തി ആണ് അവാർഡ് പ്രഖ്യപിച്ചത്. ഒരു കേരളീയന് ആദ്യമായാണ് ഇ അവാർഡ് ലഭിക്കുന്നത്..

Previous Post

നൊട്ടമലയിൽ ചരക്ക് ലോറി താഴേക്ക് പതിച്ചു

Next Post

അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചു

Palakkad News

Palakkad News

Next Post

അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News