Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന് .
പാലക്കാട്: മികച്ച അധ്യാപകനും ശ്രീകൃഷ്ണപുരം എം.എൽ.എ.യുമായ കെ.സൂകുമാരനുണ്ണി മാസ്റ്ററുടെ പേരിൽ സുകുമാരനുണ്ണി എഡുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന രണ്ടാമത്തെ സുകുമാരനുണ്ണി അവാർഡിന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗവ:യു .പി .സ്കൂൾ പ്രധാന അന്താപകൻ എം.സലാഹുദ്ദീൻ അർഹനായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ജൂലൈ 13ന് സുകുമാരനുണ്ണി മാസ്റ്ററുടേയും പഴനി മാസ്റ്ററുടേയും അനുസ്മരണ സമ്മേളനത്തിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് നൽകും.കെ.പി.എസ്.ടി.എ. ഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി.അദ്ധ്യക്ഷനും. പ്രമുഖ രാഷ്ട്രീയ-സാമൂഹീക അദ്ധ്യാപകനേതാക്കൾ പങ്കെടുക്കും.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും മൊമെൻ്റോയും അടങ്ങുന്നതാണ് അവാർഡ്.
മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ചെയർമാനം. മുൻ എം.എൽ.ഐ.കെ.എ.ചന്ദ്രൻ;ഡി.എ.ഹരിഹരൻ മാസ്റ്റർ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ നല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പൊതു വിദ്യാഭ്യാസം സംരക്ഷിച്ചു കൊണ്ട് സംതൃപതമായ അദ്ധ്യാപക സമൂഹം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ കർമ്മനിരതമായ പ്രവർത്തനത്തെ അവാർഡു നിർണ്ണയ കമ്മിറ്റി പരിഗണിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എം.സലാവുദ്ദീനെ തെരഞ്ഞെടുത്തതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്തട്രസ്റ്റ് ചെയർമാൻ പി.ഹരിഗോവിന്ദൻ; കെ.എ. ചന്ദ്രൻ ,കെ.പി.എസ്.ടി.എ സീനിയർ വൈസ് പ്രസിഡൻ്റ് എം.ഷാജു;ആർ പ്രഭുകുമാർ എന്നിവർ പറഞ്ഞു.എസ്.പി.സി;എൻ.എസ്.എസ്.; സ്കൗട്ട് ഏൻറ് ഗൈയ്ഡ് – എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രൈസ് മാർക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Previous Post

പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

Next Post

പാൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങ്

Palakkad News

Palakkad News

Next Post
കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

പാൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News