Saturday, December 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പെരിങ്ങോട്ടുകുറിശ്ശിയിൽ എ വി ഗോപിനാഥ് വീണു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീഴ്ത്തി;

Palakkad News by Palakkad News
23 seconds ago
in PALAKKAD
0
മുൻ എംഎല്‍എ എ.വി.ഗോപിനാഥ് ബിജെപി വേദിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ തിരഞ്ഞെടുപ്പില്‍ മുൻ എം.എല്‍.എയും കോണ്‍ഗ്രസ് മുൻ ഡി.സി.സി. പ്രസിഡന്റുമായ എ വി ഗോപിനാഥ് പരാജയപ്പെട്ടു.

അദ്ദേഹം നേതൃത്വം നല്‍കിയ ഇൻഡിപെൻഡന്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐ.ഡി.എഫ്.) മത്സരിച്ച പതിനൊന്ന് വാർഡുകളില്‍ ഏഴിലും തോല്‍വി നേരിട്ടു. ഒമ്ബതാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോടാണ് ഗോപിനാഥ് 130 വോട്ടിന് പരാജയപ്പെട്ടത്.

പണ്ട് ‘പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മൻചാണ്ടി’ എന്നറിയപ്പെട്ടിരുന്ന ഗോപിനാഥ്, അടുത്ത കാലത്താണ് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫുമായി സഹകരിച്ചത്.

Previous Post

വോട്ടെണ്ണല്‍ നാളെ, രാവിലെ എട്ടിന് ആരംഭിക്കും

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുൻ എംഎല്‍എ എ.വി.ഗോപിനാഥ് ബിജെപി വേദിയില്‍

പെരിങ്ങോട്ടുകുറിശ്ശിയിൽ എ വി ഗോപിനാഥ് വീണു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീഴ്ത്തി;

December 13, 2025
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

വോട്ടെണ്ണല്‍ നാളെ, രാവിലെ എട്ടിന് ആരംഭിക്കും

December 12, 2025
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

വാളയാറിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

December 12, 2025
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം പാലക്കാട് നഗരസഭയിൽ.

December 12, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News