സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി ഗോപിനാഥ്
കെപിസിസിയിൽ സമൂല അഴിച്ചുപണി വേണമെന്നും അധ്യക്ഷനായി കെ സുധാകരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു പാർട്ടി ഇപ്പോൾ ഗ്രൂപ്പുകൾ മാത്രമേയുള്ളൂ പ്രവർത്തകർ ഇല്ലാത്ത അവസ്ഥയിലാണെന്നും നിർജീവമായി കിടക്കുന്ന പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും ഗോപിനാഥ് പറഞ്ഞു