സൗഹൃദ ഓട്ടോ സ്വാതന്ത്ര കൂട്ടായ്മ
( SASK)
മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഇന്ധനം സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പാലക്കാട് KSRTC ബസ്സ് സ്റ്റാൻഡിൽ മുൻവശം നിൽപ്പ്സമരം നടത്തി
ഉൽഘാടനം , സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് പാലക്കാട്
അധ്യക്ഷൻ, സംസ്ഥാന രക്ഷാധികാരി അഷ്റഫ്
സ്വാഗതം, ഫൈസൽ ഹക്കീം ഷംസുദ്ദീൻ
നാസർ PH ഷാജഹാൻ ഫറോസ്. മുസ്തഫാ
നന്ദി , ഷമീർ