Saturday, November 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോട് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു. മൂന്നുപേർക്ക് പരിക്ക്

Palakkad News by Palakkad News
16 seconds ago
in PALAKKAD
0
ഒലവക്കോട് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു. മൂന്നുപേർക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് ഒലവക്കോട് പുതിയപാലം റോഡിൽ രണ്ട് ഓട്ടോറിക്ഷ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശി റിനി വിജയനാണു (21) ഗുരുതരമായി പരുക്കേറ്റത്.

മറ്റു രണ്ടു പേരുടെ പരുക്ക് നിസ്സാരമാണ്. ഇവരുടെ പേരു വിവരം ലഭ്യമല്ല. റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്രക്കാരുമായി പാലക്കാട്ടേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിർദിശയിൽ നിന്നെത്തിയ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിന്‌ കുറുകെ മറിഞ്ഞ പാസഞ്ചർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന റിനി ഉൾപ്പെടെ മൂന്നു പേർക്കാണു പരുക്കേറ്റത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Previous Post

ശാസ്ത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില, വേദി വിട്ടിറങ്ങി മിനി കൃഷ്ണകുമാർ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ശാസ്ത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില, വേദി വിട്ടിറങ്ങി മിനി കൃഷ്ണകുമാർ

ശാസ്ത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില, വേദി വിട്ടിറങ്ങി മിനി കൃഷ്ണകുമാർ

November 7, 2025
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി

November 7, 2025
ഒമ്ബത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പൊലീസ്.

November 7, 2025
പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

November 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News