മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ച് യുവാക്കൾ
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോ കത്തിച്ച് യുവാക്കൾ. പാലക്കാട് മേപ്പറമ്ബ് സ്വദേശി റഫീഖിൻ്റെ ഓട്ടോയാണ് നാട്ടുകാരായ യുവാക്കൾ കത്തിച്ചത്.