കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
വളാഞ്ചേരി. വലിയകുന്ന് കക്കാട്ടുതൊടി കെ.ടി.ഗോപാലൻ(56വയസ്സ്)നിര്യാതനായി. സി.പി.ഐ(എം) ഇരുമ്പിളിയം ലോക്കൽകമ്മിറ്റി അംഗവും,വലിയകുന്ന് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും, കർഷകസംഘം ഇരുമ്പിളിയം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.അച്ചൻ പരേതനായ അയ്യപ്പനെഴുത്തച്ഛൻ.അമ്മ. പാറുക്കുട്ടി.ഭാര്യ. പുഷ്പലത(എം.ഇ.എസ്...
നെല്ലുസംഭരണ പരിധിയും, പരിശോധന ഉദ്യോഗസ്ഥരുടെ കുറവും കർഷകർക്ക് ദുരിതം വിതയ്ക്കുന്നു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ.) പല്ലശ്ശന. ഒരേക്കർസ്ഥലത്ത് മൂന്നായിരത്തിലധികം കിലോ നെല്ല് ഉത്പാദിപ്പിച്ചിട്ടും, ഏക്കറിന് രണ്ടായിരത്തി...
ക്വിസ് മത്സരം………………….ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് 18 വയസിനു മേൽ പ്രായമുള്ളവർക്കായി 28-3 -23 ചൊവ്വാഴ്ച 1.30 ന് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്വിസ് മത്സരം നടത്തപ്പെടുന്നു....
കാൻസർ ബാധിതനെ സഹായിക്കാൻ എൻ. സി. സി.കാഡറ്റുകൾ സേവനമനുഷ്ഠിച്ചു. നെന്മാറ. എൻ.എസ്. എസ് കോളേജ് നെന്മാറയിലെ കമ്പനി 3ലെ എൻ. സി. സി കാഡെറ്റ്സ് നെന്മാറ ബസ്സ്റ്റാൻഡിൽ...
റോഡ് നവീകരണത്തോടനുബന്ധിച്ച് രാഷ്ട്രീയ പ്രതിനിധികളുടേയും, സംഘടനകളുടെയോഗം ചേരും (രാമദാസ് ജി.കൂടല്ലൂർ.) പല്ലാവൂർ.പല്ലാവൂർ- കുനിശ്ശേരി റോഡ് നവീകരണ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ പല്ലശ്ശന പഞ്ചായത്തിൽ വച്ച് ചേർന്ന പഞ്ചായത്ത്തല...
പല്ലശ്ശന.പല്ലശ്ശന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം കുട്ടികൾക്കായി മേശയും കസേരയും വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു....
എസ്‌എസ്‌എല്‍സി പരീക്ഷ ഒന്‍പതിന്; പാലക്കാട് 39239 പേര്‍ പരീക്ഷ എഴുതും മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി...
രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ...
130 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍ വാളയാര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോയ...
നൂറ്റിയൊന്‍പതാമത് പട്ടാമ്ബി നേര്‍ച്ച പട്ടാമ്ബി ദേശീയോത്സവമായി ഞായറാഴ്ച ആഘോഷിക്കും. രാവിലെ കൊടിയേറ്റത്തോടെ ആരംഭിക്കും. തിങ്കളാഴ്ച രാവിലെവരെ നീളുന്നതാണ് ആഘോഷപരിപാടികള്‍. കൊടിയേറ്റം ഞായറാഴ്ച രാവിലെ 11-ന് നടക്കും. കൊടിയേറ്റത്തിന്...
അട്ടപ്പാടി അഗളിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കിലയുടെ ക്യാമ്ബസിലാണ് അപകടം. NRLM ഓഫീസിലെ ജീവനക്കാരിയായ അഗളി താഴെ ഊരിലെ വിദ്യയാണ് മരിച്ചത്. സഹപ്രവര്‍ത്തകയെ പരിക്കുകളോടെ പാലക്കാട്...
പ്ലാച്ചിമട കൊക്കക്കോള കമ്ബനി പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പന്‍മാര്‍ പാലക്കാട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹം അഖിലേന്ത്യാ കിസാന്‍ സഭാ സംസ്ഥാന ജനറല്‍...
ളയാര്‍ കേസ്: ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന് കുട്ടികളുടെ അമ്മ വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ...
വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ പോയി വിറ്റ് ഉച്ചയ്ക്കു മുമ്ബ് തിരിച്ചെത്താം: എംവി ഗോവിന്ദന്‍ : കെ-റെയില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി...
ഡോക്ടറേറ്റ് നേടിഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ഡോക്റ്ററേറ്റ് നേടിയ സഞ്ജു ഭാസ്‌കർ. മണ്ണാർക്കാട് നജാത്ത് ആർട്‌സ് & സയൻസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്.ഭർത്താവ്...
കെ.എസ്.ആർ.ടി.സി: സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പിച്ചയെടുക്കൽ സമരം പാലക്കാട്: സർക്കാറിന്റെ പിടിപ്പുകേടുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ സമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥി കൺസെഷൻ വെട്ടിക്കുറക്കാനുള്ള...