കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
പലിശക്കാരുടെ ഭീഷണി മൂലം ഗൃഹനാഥൻ ജീവനൊടുക്കി. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്. പലിശക്കാര്‍ നിരന്തരം സുരേന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ അംബിക പറഞ്ഞു. രാത്രിയിലടക്കം പലിശക്കാര്‍...
പാസ്പോർട്ട് നഷ്ടപ്പെട്ടു:മലയാളി യുവാവ് എയർപോർട്ടിൽ കുടുങ്ങി ഗഫൂർ പട്ടാമ്പി റിയാദ്: യാത്രക്കിടെ പാസ് പോർട്ട് നഷ്ടപ്പെട്ടതിനാൽ മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു.കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച...
പാസ്പോർട്ട് നഷ്ടപ്പെട്ടു:മലയാളി യുവാവ് എയർപോർട്ടിൽ കുടുങ്ങി ഗഫൂർ പട്ടാമ്പി റിയാദ്: യാത്രക്കിടെ പാസ് പോർട്ട് നഷ്ടപ്പെട്ടതിനാൽ മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു.കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച...
ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു....
അട്ടപ്പാടിയിൽ കോളേജ് ബസ് അപകടം പാലക്കാട് അട്ടപ്പാടി ഭൂതിവഴിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരുക്ക്. ഏരിയസ് കോളജിന്റെ ബസ് കെഎസ്ആർടിസിയുടെ പിന്നിൽ...
ഡ്യൂട്ടി സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കാനെത്തിയ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍ പുതുശ്ശേരി സെൻട്രല്‍ വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. ഇയാളുടെ...
പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസും, ആര്‍പിഎഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ പനമ്ബള്ളി സ്വദേശി സുഗതൻ...
ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 120000 രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി...
പാലക്കാട്: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയുംസ്വജനപക്ഷപാതത്തിന്റെയും കാരണഭുതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.സ്വർണ്ണക്കടത്ത് മുതൽ കെ.ഫോൺ വരെയുള്ള എല്ലാറ്റിലും മുഖ്യമന്ത്രിയുടെപങ്ക്...
മന്ത്രി എം.ബി രാജേഷ് ഇന്നും നാളെയും ജില്ലയില്‍തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്നും നാളെയും (ജൂണ്‍ 17, 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന്...
അയിലൂര്‍ പഞ്ചായത്തിലെ പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗമാണ് അയിലൂര്‍ പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്...
ഷൊര്‍ണ്ണൂര്‍: കൂനത്തറയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.അപകടത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന...
രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24,00,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി യാത്രക്കാരനെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചു ആര്‍.പി.എഫ് അറസ്റ്റ് ചെയ്തു. മഹാരാഷ്ര്ട സോലപ്പൂര്‍ കുംഭാരി ടോഗ്രാളി സ്വദേശി...
നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി...
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വ്യാപാരം അനധികൃതമെന്ന് നഗരസഭ സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങള്‍ അനധികൃതമെന്ന് നഗരസഭ കൗണ്‍സില്‍. മതിയായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഭക്ഷ്യസ്ഥാപനങ്ങളടക്കം ഇവിടെ പ്രവര്‍ത്തിക്കുന്നത് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് പോലും...
അലകടലായി സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും. (വാർത്ത.രാമദാസ് ജി കൂടല്ലൂർ.) തിരുവനന്തപുരം. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിലെ നെൽകൃഷി കർഷകരുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ...