ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്ത്തി. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് നിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും...
റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്കോവിഡ് 19 സാഹചര്യത്തിൽ അനുസ്മരണ ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കാനാണ് തീരുമാനം.ഒക്ടോബർ 14 വൈകിട്ട് 6 മണിക്ക്പാർട്ടി ഏരിയാകമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ...
ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു. വടക്കഞ്ചേരിഃ-പന്നിയങ്കരയിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദർശൻ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി .പന്നിയങ്കര...
വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിലെ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ അടച്ചിട്ട് അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇന്നലെ വടക്കഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ...
മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക് ആകുമ്പോൾ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ ഡിജിറ്റലൈസേഷന്റെ പേരിൽ ശോചനീയാവസ്ഥയിലേക്ക് തള്ളിവിട്ട ഷാഫി പറമ്പിൽ എംഎൽഎയുടെ നടപടിയിൽ എസ്എഫ്ഐ...
ഗാന്ധി ദർശൻ സമിതി‘ഗാന്ധി ക്വിസ് ‘ വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചുകോങ്ങാട് നിയോജകമണ്ഡലം ഗാന്ധി ദർശൻ സമിതി യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ‘ഗാന്ധിയിൽ നിന്ന്...
പാലക്കാട് ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 385 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 13) 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാംഎ.ഐ.ടി.ടി ഈ വര്‍ഷം നവംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2013ല്‍ നോണ്‍ എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ നാലാം സെമസ്റ്റര്‍...
കൊടുവായൂര്‍ അങ്ങാടി പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കികൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാല്‍ പാലക്കാട് - കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ്...
ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞുപാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് നഗരസഭയോഗം ഇന്നും ബഹളത്തില്‍ പിരിഞ്ഞു. പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം...
മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചുമണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും...
മലമ്പുഴ ഇന്ന് തുറക്കില്ല മലമ്പുഴ ഉദ്യാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിന്നീടാകും തുറക്കുക. മലമ്പുഴ ഉദ്യാനം ഒഴികെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ...
ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു.അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണംഃ- വി.സി.കബീര്‍ മാസ്റ്റര്‍പാലക്കാട്ഃ-സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്നുകള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും...
പട്ടാമ്പിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 112 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 207 പേരുടെ പരിശോധനയിലാണ് പകുതിലധികം പേരും പോസിറ്റീവായിട്ടുള്ളത്. ഇത്...
ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ്...
വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉത്പന്നശ്രേണിയുമായിസൈക്കിള്‍പാലക്കാട്:സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി നിര്‍മാതാക്കളായ എന്‍ ആര്‍ ആര്‍ എസ്, വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി, ഹീലിങ്ങ് ടച്ച്,...