ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം ആരംഭിക്കാത്ത നഗരസഭ നിലപാടിനെതിരെവ്യാപാരി കൂട്ടായ്മയായ താങ്ങും തണലിന്റെ നേതൃത്വത്തിൽ ബസ്റ്റാന്റിൽവിളവെടുത്ത പച്ചക്കറികൾ സമർപ്പിച്ച് പ്രതിഷേധം.മുൻസിപ്പൽ ബസ്റ്റാന്റിൽനിന്ന് പ്രകടനമായാണ് വ്യാപാരികളെത്തിയത്.പ്രതിഷേധം പൊതുപ്രവർത്തകൻ ബോബൻമാട്ടുമന്ത ഉദ്ഘാടനം...
ഗാന്ധിദർശൻ ഹരിതവേദി കർഷകസമരം നടത്തി. പാലക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ല് പിൻവലിക്കുക,കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്...
പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 106.99 മീറ്റർ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിന്റെ മൂന്ന് ഷട്ടറുകൾ 0.75 സെന്റീമീറ്റർ അളവിൽ തുറന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു....
പാലക്കാട് : ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ...
മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽകുമെന്ന് മലമ്പുഴ...
:യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ പി.ജി കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെർക്കൻ്റോ ക്ലമ്പ് 21 രൂപീകരിച്ചു. കുവൈറ്റിലെ യു.എസ് മിലിട്ടറി...
LDF ൽ പങ്കാളികളാകുവാനുള്ള കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാന്റെ തീരുമാനത്തിനെ പാലക്കാടു് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യപിച്ചു. സമുദായ മൈത്രി | കർഷകരക്ഷ നവകേരളം എന്നീ...
പാലക്കാട് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 449 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 14) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി. ജില്ലാ...
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കായി ഇ-ടെന്റര്‍ ക്ഷണിക്കുന്നു. ടെന്ററുകള്‍ ഇ-ദര്‍ഘാസ് പോര്‍ട്ടലായ http://www.etenders.kerala.gov.in ല്‍ 2020_WCDPK_391416_1 എന്ന ടെന്റര്‍...
മലമ്പുഴയില്‍ 17.17 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന...
ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി.ലോ) നെല്ലുസംഭരിച്ചു...
പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പമ്പ് ഓപ്പറേറ്റീവ് ട്രൈനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/...
അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു നെമ്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ രണ്ട് രോഗികളിൽ നിന്നായി മൂന്നും ഒന്നും കിലോയോളം തൂക്കം വരുന്ന ട്യൂമർ...
പാലക്കാട്: മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പിൽ എം എൽഎ. ജോസ്...
ബി എം എസ്അനുസ്മരണ യോഗം നടത്തി : കമ്മ്യൂണിസം ലോകത്ത് തകർന്ന് പോയതായി യോ ഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ പറഞ്ഞു