ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് എട്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 15) വൈകിട്ട് 7.30...
പാലക്കാട് ജില്ലയിൽ ഇന്ന് 354 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 441 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 15) 354 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പോത്തുണ്ടി ഉദ്യാനം ഭാഗികമായി തുറക്കും പോത്തുണ്ടി ഉദ്യാനം കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നാളെ (ഒക്ടോബർ 16) മുതൽ സന്ദർശകർക്ക് ഭാഗികമായി തുറന്ന് നൽകുമെന്ന് നെന്മാറ ഇറിഗേഷൻ സബ്ഡിവിഷൻ...
പോലീസ് സത്യപ്രതിജ്ഞാ ചടങ്ങ് നാളെ സംസ്ഥാനത്ത് 2279 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ (ഒക്ടോബര്‍ 16) രാവിലെ 8.40ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം...
കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്കരാകുർശ്ശി : കോങ്ങാട് - മണ്ണാർക്കാട് റോഡിൽ കരാകുർശ്ശി വലിയട്ടയിൽ കാർ പാടത്തേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു . വ്യാഴാഴ്‌ച...
ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ , ഹരിത...
നഗരസഭ വളപ്പില്‍ മാലിന്യകൂമ്പാരംപാലക്കാട്: കൊറോണയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരിക്കുമ്പോള്‍ നഗരസഭവളപ്പില്‍ മാലിന്യകൂമ്പാരം കിടക്കുന്നത് നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജില്ലാശുപത്രിക്കു മുമ്പിലെ നഗരസഭ...
യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും ഐ.ക്യം എ സിയും കേരള വനിത കമ്മീഷനും സംയുക്തമായി നടത്തിയ...
നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാംനെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517...
കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം : മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി...
"നജീബ് എവിടെ?." -രാജ്യത്തിന് മുന്നിൽ ചോദ്യം തുടർന്ന് വിദ്യാർത്ഥികൾ പാലക്കാട്: നജീബ് അഹമ്മദിൻ്റെ കാണാതാക്കലിന് 4 വർഷം തികയുന്നതിനോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാമ്പസ് യൂണിറ്റുകൾക്ക് കീഴിൽ വിദ്യാർത്ഥികൾ...
മഹാകവി അക്കിത്തത്തിന്റെ ഭൗതികശരീരം പാലക്കാട് കുമരനല്ലൂരിലെ വസതിയിൽ എത്തിച്ചപ്പോൾ.. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആദരാഞ്ജലികൾ അർപ്പിക്കുന്നു.. മഹാകവി അക്കിത്തത്തിന്റെ...
ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക്പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക് ഇന്നും അനുഭവപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം...
ടെലഫോണ്‍ കേബിളുകള്‍ അപകടക്കെണിയാവുന്നുപാലക്കാട്: സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ കേബിളിടാന്‍ കുഴിച്ച ചാലുകളില്‍ അങ്ങിങ്ങായി പുറത്തേക്ക് കിടക്കുന്ന കേബിളുകള്‍ കാല്‍നടയാത്രക്കാര്‍ അപകടം ഉണ്ടാക്കുന്നതായി പരാതി . പുറത്തുകിടക്കുന്ന കേബിളില്‍...
ആൾ കേരളാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടർസ് & വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.ജില്ലാ പ്രസിഡന്റ് : കെ.എസ്.ജയഘോഷ്‌ജനറൽ സെക്രട്ടറി : എ.വി.അബ്ദുൾ റഹിമാൻ...
കേരള ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ അബ്ദുൾ നൗഷാദിൻ്റെ അച്ഛൻ അബ്ദുൾ ഖാദർ (65) മരണപ്പെട്ടു. ഇക്കഴിഞ്ഞ 13- ന് പാലക്കാട് - കാടാങ്കോട് വച്ച് നടന്ന...