Saturday, April 26, 2025
Palakkad News

Palakkad News

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ പാലക്കാട്: നെല്ലു സംഭരണ വിഷയത്തിലെ അനിശ്ചിതത്വം സർക്കാരും സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളി മൂലമെന്ന് കെ.പി.സി.സി. ഒ.ബി.സി....

കേരള മദ്യ നിരോധന സമിതി പ്രതിഷേധ ധർണ്ണ നടത്തി

കേരള മദ്യ നിരോധന സമിതി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ വെച്ച് നടത്തിയ പ്രതീഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ഇ എ. ജോസഫ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്...

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം നടത്തി കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ് MPകേന്ദ്രസർക്കാർ...

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട് > ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കാണെന്ന്...

മദ്യദുരന്തം : പട്ടികജാതി-വർഗ്ഗ കമ്മീഷൻ കേസെടുത്തു

കഞ്ചിക്കോട്‌ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാളയാർ ചെല്ലൻകാവ്‌ ആദിവാസി കോളനിയിൽ മദ്യം എത്തിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പട്ടികജാതി –- വർഗ കമീഷൻ അംഗം എസ്‌ അജയകുമാർ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

പറഞ്ഞതൊന്നുമല്ല കുറിച്ചത്: പോലീസിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ

പറഞ്ഞതൊന്നുമല്ല കുറിച്ചത്: പോലീസിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് താൻ പറഞ്ഞ...

കോവിഡ് കാലത്തെ ആരോഗ്യപരിപാലനം: അക്ഷരം  കലാസാംസ്കാരിക വേദി ചർച്ച സമ്മേളനം ഇന്ന് കാലത്ത്

കോവിഡ് കാലത്തെ ആരോഗ്യപരിപാലനം: അക്ഷരം കലാസാംസ്കാരിക വേദി ചർച്ച സമ്മേളനം ഇന്ന് കാലത്ത്

അക്ഷരം കലാസാംസ്കാരിക വേദി പാലക്കാട് ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തുന്നു 24 10 2020 ഇന്ന് ശനിയാഴ്ച കാലത്ത്ഒലവക്കോട്പ്രിയദർശനി...

പാലക്കാട് ജില്ലയിൽ ഇന്ന് 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

299 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 23) 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239...

മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ

പോലീസ് സേനയിൽ സ്‌തുത്യർഹവും, സമർപ്പണ ബോധവും, പ്രതിബദ്ധതയുടെയും മികവിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ ശ്രീമതി. പ്രേമലത വി. SI വനിതാ സെൽശ്രീ. മണികണ്ഠൻ...

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

നില്‍പ്പുസമരം നടത്തിപാലക്കാട്: ആദിവാസി -ദളിത് വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക , ജന്മാവകാശമായ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പാടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ കലക്ട്രേറ്റിനുമുമ്പില്‍...

മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ....

ഗതാഗതം നിരോധിച്ചു. കുനിശ്ശേരി-വല്ലങ്ങി റോഡ്

കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

നെന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. നെന്മാറ മാ​ട്ടു​പ്പാ​റ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​അ​നി​ൽ​കു​മാ​റി​നെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​റി​നെ​യു​മാ​ണ്...

ഗൗരി ക്രിയേഷൻസ് വയലിൻ കച്ചേരി നാളെ

ഗൗരി ക്രിയേഷൻസ് വയലിൻ കച്ചേരി നാളെ

നവരാത്രിയോടനുബന്ധിച്ച് ഗൗരിയുടെ ആഭിമുഖ്യത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിപാടിയിൽ രണ്ടാം ദിവസമായ നാളെ പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ മൈസൂർ മഞ്ജുനാഥ് അവർകളുടെ പുത്രനും...

പികെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം: വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു 

പികെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം: വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു 

പികെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം: വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു  ഒറ്റപ്പാലം : വാര്‍ഡില്‍ അഡ്മിറ്റാകുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കുന്ന പികെ ദാസ് സസ്നേഹം...

വീടുകളിലും ഡൊമിസിലറി കെയര്‍ സെന്‍സറുകളിലുമായി 5554 കോവിഡ് ബാധിതര്‍

വീടുകളിലും ഡൊമിസിലറി കെയര്‍ സെന്‍സറുകളിലുമായി 5554 കോവിഡ് ബാധിതര്‍ ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍...

കൃഷി ചെയ്യാനാകാതെ പാലക്കയം പൂഴിക്കുന്നിലെ കർഷകർ

കൃഷി ചെയ്യാനാകാതെ പാലക്കയം പൂഴിക്കുന്നിലെ കർഷകർ

കൃഷി ചെയ്യാനാകാതെപാലക്കയം പൂഴിക്കുന്നിലെ കർഷകർ പാലക്കയം പൂഴിക്കുന്ന് പ്രദേശത്ത് അഞ്ച് ആനകളുടെ വിളയാട്ടം.മുന്നൂറോളം വാഴയും റബർ,കവുങ്ങ്,തെങ്ങ്മുതലായവയും  നശിപ്പിച്ചിട്ടുണ്ട്.മുട്ടത്തു കുന്നേൽ പീറ്റർ അഗസ്റ്റിൻ,മഠത്തിൽ വിത്സൻ എന്നിവരുടെ കൃഷിയിടമാണ് ആന നശിപ്പിച്ചത്. കാട്ടുമൃഗ...

Page 573 of 601 1 572 573 574 601

Recent News