ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
https://www.facebook.com/100006025146058/posts/1518612295016261/ ആരോഗ്യ അവബോധം മുന്നോട്ടുള്ള ജീവിതത്തിന്അനിവാര്യം.'കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം'ചർച്ചാ സമ്മേളനംസംഘടിപ്പിച്ചു https://www.facebook.com/100006025146058/posts/1518612295016261/ പാലക്കാട്:മലയാളിക്കുണ്ടായ ആരോഗ്യ അവബോധംആവശ്യമാണെങ്കിലും,ആരോഗ്യത്തെ സംബന്ധിച്ച്അനാവശ്യമായ ഒരു ഭീതി നിലനിൽക്കുന്നതായിഎഴുത്തുകാരനുംമലയാളം യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ.സി.ഗണേഷ് പറഞ്ഞു.അക്ഷരം...
വാളയാർ : അമ്മയും അച്ഛനും ഒക്ടോബർ 25 മുതൽ 31 വരെ സത്യാഗ്രഹം ഇരിക്കുന്നു. ഒപ്പം സാേഷ്യൽ മീഡിയ താരം താര തോജാ അലക്സും ഒക്ടോബർ 25...
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മറ്റ് ചിലരുടെ നിയന്ത്രണത്തിലാണെന്ന് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍. കേസ് നടത്തുന്നത് ഇപ്പോഴും കെ.പി.എം.എസ് തന്നെയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍...
ബിബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി ശ്രീജിനിയെ എസ്ഡിപിഐ ആദരിച്ചു. എസ്ഡിപിഐ ചെത്തല്ലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് റസാഖ് ബാപ്പുട്ടി, റിയാസ് മുറിയങ്കണ്ണി, അഷ്‌റഫ് ചെത്തല്ലൂര്‍ എന്നിവര്‍...
കോവിഡ് ബാധിതരായി ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾ ജില്ലയിൽ ഉയരുന്നു. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിൽ ആറുപേരും ഐസിയുവിൽ 50 പേരുമാണ് ചികിത്സയിലുള്ളത്. കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിങ്ങനെ...
പാലക്കാട്‌നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും സ്വകാര്യ അരിമില്ലുടമകളുമായുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. ഒന്നാംവിള നെല്ലുസംഭരണത്തിന് സഹകരിക്കാൻ കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. മന്ത്രിമാരായ പി തിലോത്തമൻ, വി എസ്...
ജി എസ ടി വകുപ്പ് നീതി പുലർത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി കോൺഗ്രസ്സ് ധർണ്ണ നടത്തി. പാലക്കാട്:ജി എസ്ടി വകുപ്പിന്റെ വ്യാപാരികളോടുള്ള സമീപനം പ്രതിഷേധാർഹമാണെന്നും, വകുപ്പ് വ്യാപാരി സമൂഹത്തോട് നീതി...
വിദ്യാഭ്യാസ മേഖലയിൽ ആദിവാസി - ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനത്തിനെതിരെ നിൽപ്പ് സമരം പാലക്കാട്:''വിദ്യാഭ്യാസം ജന്മാവകാശം;ആദിവാസി- ദലിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക" എന്ന തലക്കെട്ടിൽ സംസ്ഥാന...
പാലക്കാട്: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. കൊഴിഞ്ഞാമ്പാറ.. അത്തിക്കോട് സ്വദേശിയെയാണ് തമിഴ്നാട് അതിർത്തിയിൽ നിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ലൈംഗികമായി ഇയാൾ പീഡിപ്പിച്ചതായി...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 8 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 23) വൈകിട്ട് ആറ്...
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുംഎടത്തനാട്ടുകര: 64 വര്‍ഷങ്ങള്‍ പിന്നിട്ട എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്...
പട്ടാമ്പി ബ്ലോക്കിന്റെ 'കൂട്ട്' പദ്ധതി കരുത്താവുന്നത് 464 ഭിന്നശേഷിക്കാര്‍ക്ക് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2016- 17 മുതല്‍ വിജയകരമായി നടപ്പാക്കി വരുന്ന 'കൂട്ട്' പദ്ധതിയിലൂടെ 464 ഭിന്നശേഷിക്കാര്‍ക്ക്...
വടക്കഞ്ചേരി സബ്ട്രഷറി ഉദ്ഘാടനം 26ന്വടക്കഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 26ന് രാവിലെ 11ന് ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്...
മാരായമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്; മന്ത്രി എ.കെ ബാലന്‍ 26 ന് നാടിന് സമര്‍പ്പിക്കുംമാരായമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച...
ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടിജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍...
ആഡംബര വാഹനത്തിൽ ചന്ദനക്കടത്ത്: രണ്ട് പേർ പിടിയിൽ മണ്ണാർക്കാട്: ആഡംബര വാഹനത്തിൽ ചന്ദനം കടത്തിയ രണ്ട് പേരെ മണ്ണാർക്കാട് പോലീസ് പിടികൂടി. കെ.പി. മൊയ്തുവിന്റെ മകൻ കാഞ്ഞിരപ്പുഴ...