നെന്മാറ പോലീസ് സ്റ്റേഷനു മുമ്പിൽ നീതി ചത്തുരം നടത്തി.
നെന്മാറ: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് പെൺകുട്ടികളുടെ അമ്മ വാളയാറിൽ നടത്തുന്ന സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി...






















