Monday, April 28, 2025
Palakkad News

Palakkad News

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി

 സാമൂഹ്യക്ഷേമ പെൻഷൻ എല്ലാമാസവും വിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിച്ച്‌ സംസ്ഥാന സർക്കാർ. ഒക്‌ടോബർ മാസത്തെ പെൻഷൻ 1,400 രൂപ സഹകരണ സംഘങ്ങൾ വഴി വിതരണം ആരംഭിച്ചു. 2.72 ലക്ഷം...

മുല്ലപ്പൂവിന് റെക്കോർഡ് വില

മുല്ലപ്പൂവിന് റെക്കോർഡ് വില

കല്യാണ മുഹൂർത്ത ദിനങ്ങളിൽ മുല്ലപ്പൂവിനു പൊന്നുംവില. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയർന്നു. അത്രയ്ക്കു ഡിമാൻഡാണ്.മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 300 മുതൽ 800...

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ബസ് ബേ നിർമാണം തുടങ്ങിയപ്പോൾപാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ് ബേ നിർമാണം ഒരേസമയം 11 ബസ്സുകൾ നിർത്തിയിടാൻ സാധിക്കുന്ന വിധത്തിലാണ് ബസ് ബേ നിർമ്മിക്കുന്നത്....

ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ

ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ

-+ ഒറ്റപ്പാലം പെൻസിൽമുനയിൽ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര്‌ കൊത്തിയ വിദ്യാർഥി‌ ഏഷ്യൻ ബുക്‌സ്‌ ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. പത്തനംതിട്ട കടമ്മനിട്ട സ്വദേശി അഭിജിത്ത് രാജ്‌ ആണ് 28...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ സമരം നാലാം ദിവസo

ദ​ളി​ത​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ സ​മീ​പ​നം ഇ​ട​തു​സ​ർ​ക്കാ​റി​നും ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണു വാ​ള​യാ​ർ കേ​സി​ലെ അ​നു​ഭ​വ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ പാലക്കാട്: ദ​ളി​ത​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ സ​മീ​പ​നം ഇ​ട​തു​സ​ർ​ക്കാ​റി​നും ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണു...

മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളും

മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളും

മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളുംപാലക്കാട്: മുനിസിപ്പാലിറ്റിയുടെ മൂക്കിനുതാഴെ കിടക്കുന്ന മുനിസിപ്പല്‍ കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടായി കിടക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികള്‍, കീറതുണികള്‍, ബാഗുകള്‍...

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും.

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും.

ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ ജനവിധി തേടും. ഓങ്ങല്ലൂർ: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്...

കുടുംബശ്രീ വായ്പാ തട്ടിപ്പ്:പാടത്ത് നിൽപ്പു സമരം നടത്തി

കുടുംബശ്രീ വായ്പാ തട്ടിപ്പ്:പാടത്ത് നിൽപ്പു സമരം നടത്തി

നെന്മാറ: കുടുംബശ്രീ വായ്പാ തട്ടിപ്പിൽ ഇരയാക്കപ്പെട്ട പാവങ്ങളുടെ നഷ്ടപെട്ട പണം തിരികെ നൽകുക കുടുംബശ്രീ ചെയർപേഴ്സണെ പുറത്താക്കുക തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ...

അട്ടപ്പാടിയിൽ  വീണ്ടും ശിശുമരണം

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും ഐ.ക്യം എ സിയും കേരള വനിത കമ്മീഷനും സംയുക്തമായി നടത്തിയ...

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

കേരളത്തിന്റെ അഭിമാനമായ ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷം നടക്കുകയാണ്. മികച്ച നയതന്ത്രജ്ഞനായ അദ്ദേഹം ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തെ മൂന്ന് തവണ പാർലമെൻറിൽ പ്രതിനിധീകരിച്ചു. കോട്ടയത്തെ...

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 17...

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ആലത്തൂര്‍ഃ-വാളയാര്‍ കേസില്‍ നീതിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ കപട നയങ്ങള്‍ക്കെതിരെ...

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്ക​ണം

ബൂ​ത്തു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട്: പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ...

ക​ഞ്ചാ​വ് വി​ല്പ​ന രണ്ടുപേർ അറസ്റ്റിൽ

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ ത​ടാ​കം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​ല​ക്കാ​ട് കോ​ട്ട​ത്ത​റ പാ​ണ്ഡ്യ​ൻ (ക​റു​പ്പ​സ്വാ​മി- 31), അ​ര​വി​ന്ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും

ചെല്ലന്‍കാവ് കോളനിയിലെ ദുരന്തംക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും പാലക്കാട്കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ സ്പിരിറ്റ് കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്ച തുടങ്ങും....

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എംവാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട്‌ സഹോദരിമാരുടെ അതിദാരുണ മരണത്തിൽ അമ്മയെ മുൻനിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌...

Page 567 of 601 1 566 567 568 601

Recent News