Tuesday, April 29, 2025
Palakkad News

Palakkad News

ഇന്ദിരാജി അനുസ്മരണം.

ഇന്ദിരാജി അനുസ്മരണം.

ഇന്ദിരാജി അനുസ്മരണം. ഇന്ദ്രിരാഗാന്ധിയുടെ മുപ്പത്തിആറാമത് ഓർമദിനം പാലക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു.മണ്ഡലം പ്രസിഡന്റ് സി വി സതീഷിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാര്ച്ചനക്കുശേഷം നടന്ന...

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 194 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 7 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 31) വൈകിട്ട് 7...

വാളയാർ പെൺകുട്ടികൾക്ക് നീതിലഭിക്കണം ഐക്യദാർഢ്യവുമായി സായാഹ്നം ദിനപത്രം

വാളയാർ പെൺകുട്ടികൾക്ക് നീതിലഭിക്കണം ഐക്യദാർഢ്യവുമായി സായാഹ്നം ദിനപത്രം

വാളയാർ പെൺകുട്ടികൾക്ക് നീതിലഭിക്കണം ഐക്യദാർഢ്യവുമായി സായാഹ്നം ദിനപത്രം വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സായാഹ്നം ദിനപ്പത്രം, പാലക്കാട് ന്യൂസ്...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

പുലയ പാട്ടിലൂടെ എന്ന കൃതി മുൻ MLA K K ദിവാകരൻ പ്രകാശനം ചെയ്തു

M മുകുന്ദൻ രചിച്ച പുലയ പാട്ടിനെ പിന്തുടരുന്ന ചെറു നോവലാണ് MG അജിത്ത് പ്രസാദ് രചിച്ച പുലയ പാട്ടിലൂടെ എന്ന കൃതിയെന്ന് മുൻ MLA K K...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

തായമ്പകയിൽ പുതിയ കയ്യൊപ്പുമായി ‘സൂക്ഷ്മതായമ്പക’:

തായമ്പകയിൽ പുതിയ കയ്യൊപ്പുമായി 'സൂക്ഷ്മതായമ്പക': പാലക്കാട്◾പുറത്തിറങ്ങി ഒത്തുചേരാൻ കഴിയാത്ത ഈ കാലത്ത് തായമ്പകയുടെ എല്ലാ സവിശേഷതകളും ഉൾപ്പെടുത്തി ആസ്വദിക്കാൻ ചിട്ടപ്പെടുത്തിയ 5 മിനിറ്റ് തായമ്പകയാണ് 'സൂക്ഷ്മതായമ്പക'. തന്റെ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികൾക്ക് പിന്തുണ: ഗോമതി

ഭൂമിക്ക് വേണ്ടി സമരം ചെയ്തു വരുന്ന നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികൾക്ക് പിന്തുണ നൽകുമെന്ന് പെമ്പുളൈ ഒരുമ നേതാവ് A ഗോമതി ' വാളയാർ കേസിൽ CPM കാരായ...

കേരള കോൺഗ്രസ് എം  മാസിക പ്രകാശനം ചെയ്തു

കേരള കോൺഗ്രസ് എം മാസിക പ്രകാശനം ചെയ്തു

കേരള കോൺഗ്രസ്‌ എം മാസിക ശബ്ദമില്ലാത്തവരുടെ ശബ്ദം ജില്ലാ ജനറൽ സെക്രട്ടറി ശിവരാജേഷ് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്‌ നൽകി പുതുശേരി...

ആധാര്‍ സേവനം ഞായറാഴ്ചകളിലും

ആധാര്‍ സേവനം ഞായറാഴ്ചകളിലും

ആധാര്‍ സേവനം ഞായറാഴ്ചകളിലും പാലക്കാട് ഹെഡ് പോസ്‌റ്റോഫീസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ ആധാര്‍ സേവനം ലഭ്യമായിരിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍,...

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കൽ

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കൽ

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ...

വാളയാർ : സംസ്കാര സാഹിതിയുടെ ഐക്യ ധാർഡ്യം

വാളയാർ : സംസ്കാര സാഹിതിയുടെ ഐക്യ ധാർഡ്യം

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ KSU സംസ്ഥാന പ്രസി ഡണ്ട് KM. അഭിജിത്തും സംഘവും നടത്തുന്ന സത്യാഗ്രഹ സമരത്തിന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ...

പൊൽപ്പുള്ളിയിലെ അണപ്പടം – വണ്ടിത്തോട് തടയണ ഉദ്‌ഘാടനം

പൊൽപ്പുള്ളിയിലെ അണപ്പടം – വണ്ടിത്തോട് തടയണ ഉദ്‌ഘാടനം

നൂറ്റാണ്ട് പഴക്കമുള്ള പൊൽപ്പുള്ളിയിലെ അണപ്പടം - വണ്ടിത്തോട് തടയണയുടെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും തകർന്ന്പോയ തടയണ എലപ്പുള്ളി, പൊൽപ്പുള്ളി, കൊടുമ്പ് പഞ്ചായത്തിലെ കാർഷിക...

ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി ജില്ലാ...

പ​ന്ത​ല്‍ ലൈ​റ്റ് സൗ​ണ്ട് മേ​ഖ​ല നി​ല​ച്ചു : വ​രു​മാ​ന​മാ​ര്‍​ഗം തേടി കൂ​ര്‍​ക്ക കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ള​വ്

പ​ന്ത​ല്‍ ലൈ​റ്റ് സൗ​ണ്ട് മേ​ഖ​ല നി​ല​ച്ചു : വ​രു​മാ​ന​മാ​ര്‍​ഗം തേടി കൂ​ര്‍​ക്ക കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ള​വ്

ചാലിശ്ശേരി: കോ​വി​ഡ് വ​ന്ന​തോ​ടെ പ​ന്ത​ല്‍ ലൈ​റ്റ് സൗ​ണ്ട് മേ​ഖ​ല നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​ന​മാ​ര്‍​ഗം തേ​ടി ഒ​ന്ന​ര ഏ​ക്ക​ര്‍ ത​രി​ശു​ഭൂ​മി​യി​ല്‍ വെ​ള്ള കൂ​ര്‍​ക്ക കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ള​വെ​ടു​ക്കു​ക​യാ​ണ്...

ജില്ലാ കമ്മിറ്റിയും ജില്ലാ കമ്മിറ്റി വിപുലീകരണവും

ജില്ലാ കമ്മിറ്റിയും ജില്ലാ കമ്മിറ്റി വിപുലീകരണവും

ജില്ലാ കമ്മിറ്റി യോഗവും ജില്ലാ കമ്മിറ്റി വിപുലീകരണവും, .8.11.2020. ഞായർ വൈകുന്നേരം 7 30ന്…………………………….. RTI കേരള ഫെഡറേഷൻ പാലക്കാട് ജില്ല മ്മിറ്റി യോഗം .8.11.2020. ഞായർ...

ജി.എസ്.ടി യെക്കുറിച്ച് വെബ്നാർ

ജി.എസ്.ടി യെക്കുറിച്ച് വെബ്നാർ

ജി.എസ്.ടി യെക്കുറിച്ച് വെബ്നാർ🔹🔹 പാലക്കാട്. "ജി എസ് ടി യും ഉപഭോക്തൃ സംരക്ഷണവും "എന്ന വിഷയത്തെ ആസ്പദമാക്കിപ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അഡ്വ.കെ.എസ്.ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തും....

രണ്ടാം വാർഡ് കൗൺസിലർ പിഎസ് വിപിൻ ഉപവാസ സമരം നടത്തുന്നു

രണ്ടാം വാർഡ് കൗൺസിലർ പിഎസ് വിപിൻ ഉപവാസ സമരം നടത്തുന്നു

രാഷ്ട്രീയപകപോക്കലിന് ജനങ്ങളെ_ബലിയാടാക്കരുത് അമൃത് പദ്ധതിയുടെ പേര് പറഞ്ഞ് നിളാനഗർ പാർക്കിനെ ദുരവസ്ഥയിലേക്ക് എത്തിച്ച ബിജെപി ഭരണസമിതിക്കെതിരെ പാലക്കാട്‌ നഗരസഭാ രണ്ടാം വാർഡ് കൗൺസിലർ പിഎസ് വിപിൻ അനുഷ്ഠിക്കുന്ന...

Page 560 of 602 1 559 560 561 602
  • Trending
  • Comments
  • Latest

Recent News