കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
പട്ടാമ്ബി റോഡിലെ മഞ്ചക്കല്‍ ഭാരത് പെട്രോളിയം പമ്ബിലെ ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അഞ്ച് പേര്‍ പിടിയിലായി. കച്ചേരിക്കുന്ന് സ്വദേശികളായ...
കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്കിടയിലൂടെ എലി, ബോഡി പൊളിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം. യാത്രക്കാര്‍ക്കിടയിലൂടെ ഓടിയ എലിയെ...
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. കൊഴിഞ്ഞാമ്ബാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേര്‍ മരിച്ചു. പെരുവമ്ബ് വെള്ളപ്പന സ്വദേശി സി.വിനു , പൊല്‍പ്പുള്ളി വേര്‍കോലി...
പുലി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലം മ അട്ടപ്പാടി ഭവാനി പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പുഴയിൽ...
കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ചു. സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോയിലാണ് രാവിലെ രണ്ട് കാട്ടുപന്നികള്‍ ഇടിച്ചത്. നെന്മാറ വക്കാല ആലമ്ബള്ളം സ്വദേശി വിജീഷ സോണിയ (37)...
കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി RRC843 ബസിലാണ് എലികളെ കണ്ടെത്തിയത് എലി ശല്യം രൂക്ഷമായതോടെ തൃശ്ശൂര്‍ ഡിപ്പോയില്‍...
18.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊല്ലം ശാസ്താംകോട്ട വിളയശ്ശേരി പുത്തൻവീട് കക്കാക്കുന്ന് ആദര്‍ശിനെ(22)യാണ് ഞാങ്ങാട്ടിരിയില്‍ നിന്ന് പിടികൂടിയത്. തൃത്താല പൊലീസും പാലക്കാട് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും...
കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് - കെഎസ്‌ഇബി പോര് തുടരുകയാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇന്‍ഷുറന്‍സ്...
കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു പട്ടാമ്പി: കാലവർഷം ശക്തമായതോടെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണി- അന്തിമഹാകാളൻകാവ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞതോടെ അതിനോടനുബന്ധിച്ച്...
അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്. അരവിന്ദാക്ഷ മേനോന്‍റെ (76) വലതുകാല്‍ ഒടിഞ്ഞു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു സംഭവം. കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലില്‍...
മണ്ണാര്‍ക്കാട് പൊലീസിന്‍റെ മുക്കിന് തുമ്ബത്ത് മോഷണം. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടലിലാണ് മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും കവര്‍ച്ചചെയ്യപ്പെട്ടു. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്....
മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം. പുഴയിലൂടെ ഒഴുകി വന്ന നിലയിൽ 2 പേർ കണ്ടതിനെ തുടർന്നു കരയിൽ അടുപ്പിച്ചു. അന്യസംസ്ഥാന സ്ത്രീ ആണെന്ന് അറിയുന്നു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് സുഹറ ബഷീര്‍ പറഞ്ഞു പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ എസ് അംഗം സുഹറ ബഷീര്‍ രാജിവച്ചു....
പുതുശ്ശേരി കുരുടിക്കാട്കണ്ടെയ്നർ ലോറിയും ടൂവീലറും തമ്മിലായിരുന്നു അപകടം നവവധു മരണപ്പെട്ടു. ഇന്ന് കാലത്ത് 9.30 ന് ആണ് അപകടം നടന്നത്.കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരണപ്പെട്ടത്. ഭർത്താവ്...
ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച; പ്രതികൾ പൊലീസിന്റെ പിടിയി നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി കവരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. പാലക്കാട് തൃത്താല കറുകപുത്തൂര്‍ സ്വദേശികളായ...
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ വല്ലപ്പുഴയിൽ പന്നികളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ സ്ഥലമുടമ...