Tuesday, June 24, 2025
Palakkad News

Palakkad News

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി. മലമ്പുഴ: മന്തക്കാട്ടെ വ്യാപാരിയായ സുധീറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട ചിലവിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ...

വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – സമരസമിതി

വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – സമരസമിതി

 വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം - വാളയാർ നീതി സമരസമിതി...................................................................... വാളയാർ കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ട്പുന:രന്വേഷണത്തിനു വിട്ട ഹൈ...

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല റിലെ സത്യാഗ്രഹ സമരം സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന കമ്മിറ്റി...

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം നാട്ടൊരുമ പൗരാവകാശ സമിതി നേതാക്കൾ സന്ദർശനം നടത്തി പുലാമന്തോൾനാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും വിവരാവകാശ പ്രവർത്തകനുമായ സെയ്ദലവി ചെമ്മലയെയാണ്...

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

വാളയാർ കേസിൽ പുനരന്വേഷണമാണ് നടക്കേണ്ടതെന്നും എങ്കിലേ നീതി ലഭിക്കുകയുള്ളുവെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവനയിൽ അറിയിച്ചു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ സർക്കാർ പുനരന്വേഷണം...

യു.എ.പി.എ: പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമം: ‍പി അബ്ദുല്‍ ഹമീദ്

യു.എ.പി.എ:പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമമെന്നത് കൂടുതല്‍ വ്യക്തമാകുന്നു- പി അബ്ദുല്‍ ഹമീദ് പാലക്കാട്‌ : യു.എ.പി.എ പൗരാവകാശത്തെ തടവിലാക്കുന്ന ഭീകരനിയമമാണെന്നത് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍...

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

വാളയാർ കേസ്: സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ വാളയാർ കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌...

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു  ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ: ദേശീയപാത തച്ചമ്പാറ പഞ്ചായത്തിലെ മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് എതിരെ വന്ന അൾട്ടോ കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് സൈഡ് ചെരിഞ്ഞു രണ്ടു...

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി :  മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായിഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കുംകൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള...

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ 2 പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു @   ജര്‍മ്മന്‍ സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ്...

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 153 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19...

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

എലപ്പുള്ളി: 2020 ലോക്ക്ഡൗൺ കാലഘട്ടത്തിൽഎലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ലോക്ക്ഡൗണിൽ കനിവും കരുതലും എന്ന പുസ്തകത്തിന് കേരള സംസ്ഥാന ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം....

പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

അന്വേഷണം തുടക്കത്തിലേ പാളി; പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം 'കാര്യക്ഷമതയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസിന് നാണക്കേട്' പാലക്കാട്‌ : വാളയാർ കേസില്‍ പ്രതികളെ വെറുതെവിട്ട...

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

പുനർവിചാരണ പോര; പൊലീസിൽ വിശ്വാസമില്ല, സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബം പാലക്കാട്: വാളയാർ കേസിൽ സി.ബി.ഐ...

സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി  കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ആ​ന​ക്ക​ര: കാ​ഞ്ഞി​ര​ത്താ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്ഫോ​ട​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​ത്താ​ണി​യി​ൽ യു.​ഡി.​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി. എം.​വി. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി....

Page 491 of 604 1 490 491 492 604

Recent News