ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം
July 22, 2025
നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം
July 18, 2025
നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി
July 17, 2025
ന സംസ്ഥാന പ്രസിഡന്റ് k സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെഭാഗമായി മഹിളാമോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നബൈക്ക് റാലി മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് സത്യബാമ മണ്ഡലം...
കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം കഴിഞ്ഞ പതിനഞ്ചു മാസങ്ങളായി മുടങ്ങാതെ മാസം തോറും നടത്തുന്ന ചിത്രകാരന്മാരുടെ വർണ്ണ സംഗമം ഈ മാസം 20...
കാരുണ്യ വിപ്ലവത്തിലൂടെദയ ചാരിറ്റബിൾ ട്രസ്റ്റ്പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽപാലക്കാട്:കാരുണ്യത്തിന്‍റെ കരംനീട്ടി ഒരു നാട് കൂടെ നിന്നപ്പോൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് മങ്കര കാരുണ്യ വിപ്ലവത്തിലൂടെ സമാഹരിച്ച 28 ലക്ഷം രൂപയുടെ...
ടൌൺ സൗത്ത് മണ്ടലം കെ.പി.സി.സി.മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ്ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരംനടത്തി പ്രതിഷേധ സമരം കെ.പി.സി.സി. മൈനോറിറ്റി ജില്ലാ ചെയർമാൻപി.എച്ച്.മുസ്തഫ ഉദ്...
രുചികരവുംആരോഗ്യദായകവുമായ വിഭവങ്ങളുമായി'മെസ്ബാൻ' മണ്ണാർക്കാട്:മലയാളികളുടെ തീന്മേശയിലെ രുചിക്കൂട്ടുകളിൽ ഏറിയപങ്കും ഇപ്പോൾ അറബിനാട്ടിൽ നിന്നാണ്. ആരോഗ്യം, പരിമണം, കലര്‍പ്പില്ലാത്തത് ഇതാണ് അറേബ്യന്‍ വിഭവങ്ങളുടെ ആപ്തവാക്യം. പ്രകൃതി ശാലീനത മാത്രമല്ല നല്ല അറേബ്യൻ...
ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന പാലക്കാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം....
കവിളുപാറയിൽ പുലിയിറങ്ങിയ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു മംഗലംഡാം: കവിളുപാറയിൽ പകൽ സമയത്ത് പുലി ഇറങ്ങി. മലയോര മേഖലയായ കവിളുപാറയിൽ കമ്മൻകുഴക്കൽ ഭാഗത്താണ് പുലിയെ കണ്ടതായി...
KSRTC ജീവനക്കാർ ഇനിയും അവഗണിക്കപ്പെടേണ്ടവരും അപമാനിക്കപ്പെടേണ്ടവരുമാണോ…? ശമ്പളപരിഷ്ക്കരണം: വാഗ്ദാനമല്ല, വേണ്ടത് നടപ്പിലാക്കൽ - KST എംപ്ലോയീസ് സംഘ്(BMS) ബഹു: മുഖ്യമന്ത്രി ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പാക്കേജുകളിലെ പൊള്ളത്തരവും യാഥാർഥ്യവും…...
പാലക്കാട് ബ്രോക്കർ അസോസിയേഷൻ ഭാരവാഹികൾക്ക് സംയുക്ത സംഘടനയുടെ പേരിൽ പ്രതിഷേധ സമരം ഇന്ന് സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല...
മണ്ണാർക്കാട്ടെ മണ്ണിനെയും ആറിനെയും സാക്ഷിയാക്കി, ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരകുറിശ്ശി ഉദയർകുന്നിലമ്മ ആറാട്ടിനിറങ്ങിയതോടെ ഈ വർഷത്തെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 11 മണിക്കാണ് പൂരത്തിന്...
ഒറ്റപ്പാലം: അനങ്ങൻമലയിൽ വരോട്ടെ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധത്തിന് തീരുമാനം. ഇന്നു വൈകുന്നേരം നാലിന് നാലാംമൈൽ അത്താണിയിലാണ് പരിപാടി.ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവിധ...
അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് വനമേഖലയിൽ തന്നെ ഇ. എസ്. സെഡ്. പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ...
പാലക്കാട് : കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഡിസിസി ഓഫീസിൽ ചേർന്നു. ഇന്ധന പാചകവാതക വില കുതിച്ചുയർന്നതിനെതിരായും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ എക്സൈസ് ഡ്യൂട്ടി കൊള്ളയ്ക്ക് എതിരായും 27ന് രാവിലെ...
രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി പാലക്കാട്രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷംരൂപ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഷൊർണൂർ റെയിൽവേ പൊലീസുംചേർന്ന് പിടികൂടി....
പട്ടാമ്പി ഒരുങ്ങി നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാപ്രയാണം. മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട്ട് എത്തുന്ന ജാഥയെ ജില്ലാ അതിർത്തിയായ പട്ടാമ്പിയിലെ വിളയൂർ...
കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച...