വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് നിയമസഭാ മണ്ഡലത്തേക്കുള്ള സ്ഥാനാർഥിത്തർക്കം ബിജെപിയില്‍ രൂക്ഷമാകുന്നു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലും തീരുമാനമായില്ല ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ആളുകളുടെ ആവശ്യം....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ...
വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരില്‍ മലയാളി അധ്യാപിക മരിച്ചു. രാമശ്ശേരി സ്വദേശിയും കൂനൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂര്‍ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്....
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില കഞ്ചാവ് വേട്ട. താമ്ബരം മംഗലാപുരം ട്രെയിനില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്ന 18 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ ഷൊര്‍ണൂര്‍ റെയില്‍വേ...
പാലക്കാട്ട് പി.വി അൻവർ എം.എല്‍.എ പങ്കെടുത്ത പരിപാടിക്കു പിന്നാലെ സംഘർഷം. അൻവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലർ മാധ്യപ്രവർത്തകരെ മർദിക്കുകയായിരുന്നു ഏകോപനസമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ...
വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ പണം സമ്ബാദിക്കാം എന്നു വിശ്വസിപ്പിച്ചു യുവതിയില്‍ നിന്നു നാലു ലക്ഷം രൂപാ തട്ടിയ കേസില്‍ പ്രതികളായ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു...
മെത്താഫിറ്റമിന്‍ കടത്തിക്കൊണ്ടു വന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്ബാടി ദേശത്ത് വരിക്കപ്പിള്ളി വീട്ടില്‍ അശ്വിന്‍ (24) ആണ് പാലക്കാട് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്...
11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്ബാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക്...
പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പെട്ടിക്കടയില്‍ ഇടിച്ചാണ് കാർ നിന്നത്. കാർ യാത്രികനെ ലക്കിടി കൂട്ടുപാതയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ...
തിരുവേഗപ്ര സോഫ കമ്ബനിയില്‍ തീപിടിത്തം. രാവിലെ ആറോടെയാണ് സംഭവം. കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നതു കണ്ട സമീപവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത് ഉടൻതന്നെ പട്ടാമ്ബി ഫയർഫോഴ്സ് എത്തി തീ...
അട്ടപ്പാടിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്. പുതിയ കാറില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഇയാള്‍.അട്ടപ്പാടിയില്‍ വാഹന പരിശോധന...
സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച 100 ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി വനംവകുപ്പ് ജില്ലയില്‍ പണികഴിപ്പിച്ച വിവിധ കെട്ടിടസമുച്ചയങ്ങളുടേയും ഷൊര്‍ണൂര്‍ നഗരവനം പദ്ധതിയുടേയും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസ് സമുച്ചയങ്ങളുടെ...
കാണാതായ തൃത്താല പരുതൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് നാട്ടില്‍ നിന്നും...
; കേന്ദ്രസംഘം ഒക്ടോബര്‍ ഒന്നിന് സ്ഥലം സന്ദര്‍ശിക്കും, ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും കേന്ദ്രസര്‍ക്കാര്‍ ജോ.സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, കിന്‍ഫ്ര...
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടില്‍ തിരികെ വന്നിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി...
ചാലിശ്ശേരി പെരുമ്ബിലാവ് അറക്കല്‍ പള്ളിക്ക് സമീപം ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം ചാലിശ്ശേരി ആലിക്കര വേങ്ങാട്ട് പറമ്ബില്‍ അജിതന്‍റെ മകൻ അതുല്‍ കൃഷ്ണ(15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...