Thursday, June 12, 2025
Palakkad News

Palakkad News

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ് പുറക്കാക്കിയ ഷാനിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

യൂത്ത് കോണ്‍. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാനിബ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ പാർട്ടി നിന്ന് പുറത്താക്കിയ എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും. യൂത്ത്...

ശോഭയ്ക്ക് വേണ്ടി നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍

ശോഭ സുരേന്ദ്രനെ അനുകൂലിച്ച്‌ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയില്‍.

ശോഭ സുരേന്ദ്രനെ അനുകൂലിച്ച്‌ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയില്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

UDF തെരഞ്ഞെടുപ്പ് കണ്‍വെൻഷനുകൾ ഇന്ന്.

UDF തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാർവതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കണ്‍വെൻഷൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും....

റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്

റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് പ്രവർത്തകർ. സരിനെ സ്വീകരിക്കാൻ നേതാക്കള്‍ക്ക് മാത്രമല്ല പ്രവർത്തകർക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയില്‍ വ്യക്തം....

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി തയ്യാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാര്‍...

സരിന് പിന്തുണ പ്രഖ്യാപിച്ച്‌ എ.വി ഗോപിനാഥ്

സരിന് പിന്തുണ പ്രഖ്യാപിച്ച്‌ എ.വി ഗോപിനാഥ്

ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിനെ പിന്തുണച്ച്‌ പാലക്കാട് ഡിസിസി മുൻ അധ്യക്ഷൻ എ.വി.ഗോപിനാഥ്. ആരെങ്കിലും ചോദിച്ചാല്‍ സരിന് വോട്ട് ചെയ്യണമെന്നേ പറയൂ. സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നത്....

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ  രാജിവെച്ചേക്കും

പി. സരിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

ഒറ്റപ്പാലത്ത് കല്ലേറില്‍ പോലീസുകാരനു പരിക്കേറ്റു സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിൽ

കല്ലേറില്‍ പോലീസുകാരനു പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ തുടങ്ങി. ഇതിനകം അഞ്ചു പേർ അറസ്റ്റിലായി. പാലപ്പുറം എൻഎസ്‌എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിലാണ് പോലീസുകാരനു പരിക്കേറ്റത്....

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ  രാജിവെച്ചേക്കും

സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ ഉടക്കിയ പി സരിന്‍ ഇന്ന് രാവിലെ 11.45ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ് .കോണ്‍ഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു. ഇടത്...

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ  രാജിവെച്ചേക്കും

ഇടഞ്ഞ് പി.സരിന്‍; ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

ഇടഞ്ഞ് പി.സരിന്‍; ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന സ്ഥാനാർഥി നിർണയത്തില്‍ ഇടഞ്ഞ് സോഷ്യല്‍ മീഡിയ ചെയർമാൻ പി.സരിൻ. ഇന്ന് രാവിലെ 11.30 ന് മാധ്യമങ്ങളെ കാണും. പാലക്കാട്...

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ  രാജിവെച്ചേക്കും

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ രാജിവെച്ചേക്കും

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ എല്ലാ പദവികളും രാജിവെച്ചേക്കും പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് യൂത്ത്...

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

ഇന്ന് മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ – ജില്ല കലക്ടർ

തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാൽ ഇന്നേ ദിവസം മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

; കല്‍പാത്തി രഥോത്സവം കാരണം നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം....

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13 നാണ് വോട്ടെടുപ്പ്...

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസമാണ് വാളയാർ പൊലീസ്...

ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി. സ്ഥാനാർഥികളായി ഉയർന്നുകേട്ട പേരുകളായ രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. .മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം...

Page 30 of 603 1 29 30 31 603

Recent News