വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. റെയില്‍വേ കരാര്‍ തൊഴിലാളികളായ നാലുപേര്‍ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്....
പ്രതിഷേധ സൂചകമായി പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...
വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും ആവേശത്തിലായി വിജയ്‍യുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) കേരള ഘടകം രൂപീകരിച്ചിട്ടില്ലെങ്കിലും ആരാധകരും ഫാൻസ് അസോസിയേഷനുകളും...
ഷാഫി പറമ്ബിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസില്‍നിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുന്നു. ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ...
കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്ബറും രംഗത്തെത്തി. ഷാഫി പറമ്ബില്‍...
പാലക്കാട് വിമത കണ്‍വെൻഷൻ: ഞെട്ടി സി പി എം സി പി എം ജില്ലാ സെക്രട്ടറിക്കെതിരെയുളള പൊട്ടിത്തെറി ശക്തമാവുകയാണ്. സി പി എമ്മിനെ ഞെട്ടിച്ചു കൊണ്ട് പാലക്കാട്...
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണാർഥം ഇന്നു മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ചിനു കോട്ടമൈതാനിയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍...
മണ്ണാർക്കാട് ആനമുളിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍. പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത്...
ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാത്ത സർക്കാരിനും ജനങ്ങളെ വഞ്ചിക്കുന്ന പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്ത് പാലക്കാട്...
കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15 ന് പ്രാദേശിക അവധി കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) ആണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 11...
പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാർത്ഥിമോഹിയായി ഇങ്ങനെ...
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ...
എല്‍ഡിഎഫ് വേദിയിലെത്തി നിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ...
ഇതര ജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസില്‍ അനീഷിന്റെ ഭാര്യ...
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കല്‍ വീട്ടില്‍ സജ്‍ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്. പട്ടാമ്പി-പുലാമന്തോള്‍ പാതയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായ...