കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൌമ്യ സരിനും വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക...
ഡ്രൈ ഡേ ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡല പരിധിയിൽ ' നവംബർ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിൻ്റെ 48 മണിക്കൂർ മുൻപ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ...
ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസിറായ പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങി മാത്രമേ ഇത്തരം...
പോളിംഗ് സാമഗ്രികളുമായി വിക്ടോറിയ കോളേജിൽ നിന്നും പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ 184 പോളിങ് ബൂത്തുകള്‍ എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി നാല് ഓക്സിലറി ബൂത്തുകള്‍...
മണ്ഡലത്തില്‍ നാളെ വിധിയെഴുത്ത്. വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്ബില്‍ വലിയ വിജയം നേടിയ പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനെ...
ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ദ്ധനവ്ജനങ്ങള്‍ ജാഗ്രത പാലിക്കണം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം (ങഡങജട) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍...
സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്...
പാലക്കാട് യുഡിഎഫിന് പിന്തുണയെന്ന് എസ്ഡിപിഐ. പാലക്കാട് അവിശുദ്ധ കൂട്ടുകെട്ട് നടക്കാതിരിക്കാനാണ് പിന്തുണയ്ക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു പാലക്കാട് തൃശൂർ മാതൃകയില്‍ ഡീല്‍...
ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് വൈകിട്ട് 6 ന് 3 മുന്നണികളുടെയും കലാശക്കൊട്ട് നടന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും...
കോണ്‍ഗ്രസ് നേതാവ് ഭാസ്‌കരൻ സിപിഐഎമ്മില്‍ ചേർന്നു. മുന്നു തവണ നഗരസഭാ കൗണ്‍സിലർ ആയിരുന്ന ഇയാള്‍ 13-ാം വാർഡായ പുത്തൂർ നോർത്തില്‍ നിന്നാണ് മത്സരിച്ചിരുന്നത്. കൗണ്‍സിലർ, വികസന സ്റ്റാന്റിങ്...
.ഉപതിരഞ്ഞെടുപ്പിൽ. ഇടതു പക്ഷ സ്ഥാനാർഥി ഡോക്ടർ സറിൻ പിന്തുണ നൽകാൻ ജനത ദൾ യൂണിറ്റെഡ് പാലക്കാട് മണ്ഡലം കമ്മിറ്റി തീരുമാനം എടുത്തു മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ്...
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും...
വിവാദങ്ങള്‍ക്കൊപ്പം ചുവട് വച്ച് പ്രചാരണത്തോടെ മുന്നേറിയ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. നാളെയാണ് എല്ലാ ആവേശവും അതിൻ്റെ പാരമ്യത്തിലെത്തുന്ന കലാശക്കൊട്ട്. അവസാന നിമിഷത്തില്‍ തന്ത്രം മാറ്റിയ മുഖ്യമന്ത്രി...
സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു . സന്ദീപിന് പിറകെ ആരും ബിജെപിയില്‍...
പാലക്കാട്:ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ എഴുത്തുകാർ മുന്നിട്ടിറങ്ങണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.വർഗീയതയും ഫാസിസവും തടുത്തു നിർത്താൻ സാംസ്കാരിക പ്രവർത്തകർ തൂലിക പടവാളാക്കി മാറ്റണമെന്ന് അവർ...
സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗണ്‍സിലർമാർ ഉള്‍പ്പെടെ ബിജെപി വിടുമെന്നാണ് സൂചന. ബിജെപിക്കുള്ളില്‍ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ...