തച്ചമ്പാറ സി.പി.എ മ്മിന് ഭരണം നഷ്ടമായി
തച്ചമ്ബാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്ബാറയില്‍ നാലാം വാർഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ...
തച്ചമ്ബാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്ബാറയില്‍ നാലാം വാർഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ...
കൊടുവായൂ൪ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് നിലനി൪ത്തി. എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ. കെ. മണിയുടെ നിര്യാണത്തെ തുട൪ന്നായിരുന്നു...
പട്ടാമ്പി: കഴിഞ്ഞ ദിവസം നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. 479 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 104 വോട്ടുകളുടെ...
ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചാണ്ടി ഉമ്മന്‍ എനിക്ക് സഹോദരതുല്യനാണെ്. അദ്ദേഹവുമായി ഭിന്നതയില്ല. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍...
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തി. എല്ലാവർക്കും ചുമതല നല്‍കിയെന്നും, തനിക്ക് തന്നില്ലെന്നും പറഞ്ഞു...
കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനുനേരെ ആക്രമണം. കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്....
കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂള്‍ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഇരു ടീമുകളുടെയും...
കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് അക്രമാസക്തമായി. പോലിസ് പ്രവർത്തകരെ നിലത്തിട്ട് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുപോയത്...
വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമായി. പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡുവുമായി...
എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; ഒടുവിൽ പിടിയിൽ തൃശ്ശൂർ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവൻമുക്ക്...
പദവി സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ സന്ദീപ് വാര്യര്‍ എഐസിസി ആസ്ഥാനത്ത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ദീപ ദാസ് മുന്‍ഷിയുമായും സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച...
ട്രെയിനില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു . പാലക്കാട് അഗളി സിഐ അബ്ദുള്‍ ഹക്കീമിനെതിരെയാണ് റെയില്‍വേ പോലീസ് കേസെടുത്തത്. സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ്...
വിവാദ പരസ്യത്തില്‍ വിചിത്ര വിശദീകരണവുമായി എല്‍.ഡി.എഫ് പാതി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും ബാക്കി ഭാഗം അഭ്യുദയകാംക്ഷി നല്‍കിയതാണ് എന്നുമാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റിക്ക് എല്‍.ഡി.എഫ് ചീഫ് ഇലക്ഷൻ...
കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍ എന്ന് എ.കെ. ഷാനിബ്...
കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്. അനങ്ങനടി ഹൈസ്‌കൂളില്‍ ഒമ്ബതാം ക്ലാസില്‍...