Thursday, July 17, 2025
Palakkad News

Palakkad News

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

3 മ 271 ക അട്ടപ്പാടി ഭവാനി പുഴയുടെ തീരത്ത് നിന്നും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കള്ളമല വില്ലേജിലെ ബിജു കുര്യാക്കോസ് (42), അനീഷ്...

ഡിവൈഎഫ്ഐ  ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ

175 ക ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനം 21, 22 തീയതികളിൽ ചിറ്റൂരിൽ ചേരും. 296 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി 20ന് നടത്താൻ തീരുമാനിച്ച കൊടിമര,...

കണ്ണന്നൂരിൽ  സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.

കണ്ണന്നൂരിൽ സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.

കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. ദേശീയപാതയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ചെല്ലമ്മ അപകടത്തില്‍പെട്ടത്തോടെ നിര്‍ത്താതെ 500 മീറ്ററോളം പോയ പഞ്ചായത്തഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന്...

സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു

സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല ചെയ്യാൻ ഉപയോഗിച്ച നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുടെ മൊഴിയുടെ...

സുരക്ഷക്കായി തമിഴ്നാട് പൊലീസും

പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്

ജില്ലയില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യല്‍ ഫോഴ്സും. വിവിധ ചെക്ക്‌പോയിന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയേ പാലക്കാട്‌ നഗരത്തിലേക്ക്‌ പ്രവേശിക്കാനാകൂ. നഗരത്തിലേക്കും പുറത്തേക്കും പോകുന്ന...

വടക്കന്തറയിൽ കടകൾക്ക് തീപിടുത്തം വ്യാപക നാശനഷ്ടം

വടക്കന്തറയിൽ കടകൾക്ക് തീപിടുത്തം വ്യാപക നാശനഷ്ടം

ഇന്ന് ഉച്ചയ്ക്കുശേഷം വടക്കന്തറ റോഡിലുള്ള 4 കടകൾ ക്കാണ് തീപിടുത്തമുണ്ടായത്. ആദ്യം ഒരു കടയിൽ തുടങ്ങിയ തീ തുടർന്ന് മറ്റു കടകളിലേക്കും കൂടി വ്യാപിക്കുകയായിരുന്നു.പ്രവർത്തന സമയം ആയതിനാൽ...

ആർഎസ്എസ് നേതാവിന് വെട്ടേറ്റു

യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ

തത്തമംഗലം : യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. തത്തമംഗലം സ്വദേശി ഗണേഷ് കുമാറി (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വർഷത്തോളമായി ഗണേഷിനെ കുറിച്ച്...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസൻ വധം : നിർണായക തെളിവുകൾ ലഭിച്ചു

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു....

യുഡിഎഫ്  അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് നെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ ബിജെപി മെമ്പർക്ക് സസ്പെൻഷൻ. പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത...

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്  സിഐടിയു

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സിഐടിയു

ഒലവക്കോ ട് : ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്യായമായി തൊഴിൽ...

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം ജില്ലയിലുണ്ടായ സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന...

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്
സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു മണ്ണാർക്കാട്:കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ കോരനകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (53) ന്യൂമോണിയ ബാധിച്ച് സഊദിയിൽ മരണപ്പെട്ടു.കഴിഞ്ഞ മുമ്പത് വർഷമായി ജിദ്ദയിൽ...

ഇടകുർശിയിൽ വാഹനാപകടം :നാലുപേർക്ക് പരിക്ക്.

ഇടകുർശിയിൽ വാഹനാപകടം :നാലുപേർക്ക് പരിക്ക്.

ത കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ ഇന്ന് രാവിലെ 7 30ന് മീൻലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില...

സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി

സർവകക്ഷി യോഗം നാളെ ,ബി.ജെ.പിയും പങ്കെടുക്കും

ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ തിങ്കളാഴ്ച സർവകക്ഷി യോഗം ചേരും. വൈകീട്ട് 3.30ന് കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.എല്ലാ രാഷ്ട്രീയ...

കെ. സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ്  ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.

കെ. സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.

3 മ പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ...

Page 149 of 606 1 148 149 150 606

Recent News