ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.
October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില
October 14, 2025
2 മ സ്വപ്ന സുരേഷ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനമായിരുന്നു എച്ചആർഡിഎസ്. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് ആരോപണത്തിലാണ് ഇയാൾക്കെതിരെ ഷോളയാർ പോലീസ് കേസെടുത്തത്....
ആളിയാറിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം; ഏകദിന ഉപവാസവുമായി കോൺഗ്രസ് ചിറ്റൂർ : പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള...
എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും...
ചിറ്റിലഞ്ചേരി വീഴുമലയില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി സിജോയാണ് (40) കൊല്ലപ്പെട്ടത്. തോട്ടത്തിലെ കാര്യസ്ഥനായ മുടക്കല്ലൂര്‍ സ്വദേശി അമ്ബിളി ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
''ലോകം മുഴുവൻ പ്രതീക്ഷാ നിർഭരമായി ആദരിക്കുന്ന ഭാരതത്തിന്റെ ദേശീയ പതാകയുടെ മൂല്യം ചോർത്തിക്കളയാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം" - വി.സി.കബീര്‍ മാസ്റ്റര്‍ ആലത്തൂര്‍- പതിറ്റാണ്ടുകൾ...
ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ കുട്ടിയെ കണ്ടെത്താനായില്ല. പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ...
47 മ 189 ക കുങ്കിയാനകളെ ഉപയോഗിച്ച് മായപുരത്തിനു സമീപം ധോണി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റി. ഞായർ പകൽ രണ്ടോടെയാണ് കടുകയറ്റിയത്. തിരികെയെത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജീവനക്കാരെ...
വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു. നിലേശ്വരം:വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ (വി.ബി.എ. എ) നീലേശ്വരംമേഖല രൂപീകരണ സമ്മേളനം നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച്...
ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി ശ്രീകൃഷ്ണപുരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. ശ്രീകൃഷ്ണപുരം...
കല്ലടിക്കോട് ദേശീയപാതയിൽ പനയംപാടം മേഖലയിലെ അപകടങ്ങൾക്ക് പള്ളിപ്പടി വരെയുള്ള ഭാഗത്തെ കൊടും വളവ് നിവർത്തി പാതപുനർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എംഎൽഎ...
മഹിളാമോര്‍ച്ച നേതാവ് ജീവനൊടുക്കാന്‍ കാരണം ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ആണെന്ന് ആത്മഹത്യ കുറിപ്പ്.പ്രജീവിനെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന്...
പാലക്കാട് :നഗരസഭയിൽ റോഡ് ടാറിങ് ഒരു മാസം പോലും നിൽക്കുന്നില്ലന്ന പരാതി തദ്ദേശവകുപ്പു മന്ത്രിക്ക് മനുഷ്യാവകാശ പ്രവർത്തകൻ റൈമൻറ് ആൻ്റണി നൽകി.. പണി ചെയ്തിട്ടുള്ള റോഡുകളിൽ വലിയ...
മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണ് കഴിഞ്ഞ ദിവസം (27) മരിച്ചത്. ബിജെപി നേതാവിന്റെ...
പാലക്കാട്:മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററാണ്....
മ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ്...
അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പി എം ബഷീർ മാസ്റ്റർ നേതൃത്വം നൽകി ത്യാഗതിന്റെയും, സന്തോഷത്തിന്റെയും...