Saturday, June 14, 2025
Palakkad News

Palakkad News

ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും.

പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി

പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി സർവകക്ഷി യോഗ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തി പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് കിലോമീറ്ററിനപ്പുറമുള്ള...

ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു ജില്ലാ ആശുപത്രിയില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നഴ്സുമാരുടെ റൂമിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമായി തീപിടിച്ചത്. പുക...

മാർച്ച്‌ 18 വരെ പാലക്കാട് ഉയർന്ന താപനില -കാലാവസ്ഥ വകുപ്പ്.

വെയിലിന് കാഠിന്യം കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വെയിലിന് കാഠിന്യം കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍  രേഖപെടുത്തിയ സാഹചര്യത്തില്‍...

ചൂടിൻ്റെ കണക്കുകളിലെ വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കുന്നു. കാരണമിതാണ്

സംസ്ഥാനത്ത് റെക്കോർഡ് ചൂട് പാലക്കാട്

സംസ്ഥാനത്ത് അസഹനീയ ചൂട് തുിടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവുമധികം ചൂട് റെക്കോർഡ് ചെയ്തത് പാലക്കാടാണ്. 38 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെടുന്ന...

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു വീട്ടാമ്ബാറ സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്‌സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തി കൊണ്ട് കുത്തിയ...

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു നഗരം ഇരുട്ടിലാണ് നഗരസഭ ഭരണാധികാരികൾ നഗരപരിധിയിലുള്ള ഹൈമാസ്, മിനിമാസ് ലൈറ്റുകൾ പരിപാലിക്കാതെ നഗരത്തെ ഇരുട്ടിലേക്ക്...

എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ  കുത്തിയിരിപ്പുസമരം

എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ കുത്തിയിരിപ്പുസമരം

നഗരസഭ മുന്നറിയിപ്പുനല്കാതെ ജിബി റോഡിലെ എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവേശനകവാടത്തിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. തുടർന്നു സമരക്കാർ രണ്ടുവശത്തെയും പ്രവേശനകവാടം തുറന്നുകൊടുത്തു....

പാലക്കാട്  വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമാക്കി വി കെ ശ്രീകണ്ഠന്‍ എംപി

പാലക്കാട് പുതിയ വിമാനത്താവളം – പരിഗണിക്കുമെന്ന് കേന്ദ്രം

പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനല്‍കിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ...

മലമ്പുഴ ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു.

മലമ്പുഴ ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു.

ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബണ്‍ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു....

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

ആനമൂളിക്ക് സമീപത്ത് താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച്‌ നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍...

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു.

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു.

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍...

ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

കണ്ണമ്ബ്ര യില്‍ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.കാലിന് ഗുരുതര...

കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം

കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം

ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ കേരളത്തിന്റെ പേര് പോലും ബജറ്റ് പ്രഖ്യാപനത്തില്‍ കേട്ടില്ല. പൂര്‍ണ്ണമായും അവഗണിച്ച്‌ മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ്...

തിരുവേഗപ്ര സോഫ കമ്ബനിയില്‍ തീപിടിത്തം

പെട്രോള്‍ ബോംബ് ആക്രമണം: യുവാവ് മരിച്ചു

പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും പൊള്ളലേറ്റിരുന്നു. വീട് നിര്‍മാണത്തിന്...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

നെന്മാറയില്‍ യുവാവിന് വെട്ടേറ്റു

നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഷാജിയെ തൃശൂർ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ....

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മുണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മുണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം

കുഴല്‍മന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നില്‍ കാർ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ വേലിക്കാട് സ്വദേശി സാറാ ഫിലിപ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. ഭർത്താവ് ഫിലിപിനെ ഗുരുതരാവസ്ഥയില്‍...

Page 12 of 603 1 11 12 13 603

Recent News