കല്‍പ്പാത്തിയില്‍ സംഘർഷം : 3 പേർക്ക് കുത്തേറ്റു.
August 10, 2025
സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു പറളി സ്കൂൾ...
സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു പറളി സ്കൂൾ...
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന് മര്‍ദിച്ചു എന്ന പരാതിയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്ബ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികള്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കല്ലടിക്കോട് പൊലീസില്‍ പരാതി...
. കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിലും ഓണ്‍ലൈനില്‍ ലൈസന്‍സ് അനുവദിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. രണ്ട് നഗരസഭകളില്‍ നിന്ന് ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന...
മണ്ണാര്‍ക്കാട് : വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്ബ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സദാചാര പൊലീസ് ചമഞ്ഞെത്തിയ ആളുകള്‍ കുട്ടികളോട് കയര്‍ക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നെന്ന്...
പ്രവർത്തകയോഗം നടത്തി.പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വനിത സ്വയം സഹായ സംഘ പ്രവർത്തക യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ...
കേരളസ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്പറളി ലോക്കൽ അസോസിയേഷൻറെവിഷൻ - 2021 - 26 ൻറെ ഭാഗമായിസ്നേഹഭവനത്തിൻറെ നിർമ്മാണോൽഘാടനവും ലതടീച്ചർസഫിയ ടീച്ചർഎന്നീ വിരമിച്ച ജി സി മാർക്കുള്ള...
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മ ദേശീയ...
പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കണം. പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന്...
. പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ...
പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നുംസ്റ്റാറ്റിട്യൂറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇട പെടൂമെനം സി..പി.ഐ.ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി...
പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു. ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ...
: ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരൻ കാരക്കുറിശി സ്രാമ്ബിക്കൽ വീട്ടിൽ അബ്ദുല്ല - സൈനബ ദമ്ബതികളുടെ...
നെന്മാറ: നെഹിമിയാ മിഷന്റെ നേതൃത്വത്തിൽ മേലാർകോട് ഫെറോന തലത്തിൽ നടത്തിയ സീനിയർ സിറ്റിസൺ കൂട്ടായ്മ ധ്യാനം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടത്തി. ജപമാല പ്രാർത്ഥന, വചന പ്രഭാഷണം...
: ആൾ കേരള ലൈസെന്സ്ഡ് വെയർമാൻ അസോസിയേഷൻ ( എകെ എൽ ഡബ്ലിയു എ) യുടെ 50 മത് സ്ഥാപക ദിനം നെന്മാറ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ്...
കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു...