Tuesday, July 22, 2025
Palakkad News

Palakkad News

വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു

വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു

 നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക്...

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

പാലക്കാട്: സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും രാജ്യത്ത്മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ നയിക്കുന്നത് ബുദ്ധിയുംവിവേകവുമില്ലാത്ത ഭരണകൂടമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കേരളമുസ് ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എം പി മാരായമംഗലം അബ്ദുര്‍റഹ്മാന്‍...

ബിജെപി  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ പ്രകടനം നടത്തി

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

രാജ്യത്തിൻ്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി പദം അലങ്കരിക്കുന്നബഹു.ശ്രീമതി ദ്രൗപദി മുർമ്മുവിനെ  അവഹേളിച്ച കോൺഗ്രസ്സ് പാർട്ടിയുടെനടപടിക്കെതിരെ ബിജെപി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന പ്രതിഷേധ പ്രകടനവും, അധിർ...

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിന് മനുഷ്യകടത്ത് എതിരാണെന്നും പൊതുജനങ്ങൾ നിയമ സംവിധാനങ്ങൾ ഉപയോഗി ക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപെട്ടു. കുറ്റകൃത്യ ങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന്...

പോലീസിലെ  വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം  നടത്തി

പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ചഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമംപ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു....

ഗ്രീന്‍ ഹൈവേ : ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

ഗ്രീന്‍ ഹൈവേ : ആശങ്ക പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

ഗ്രീന്‍ ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കും - ജില്ലാ വികസന സമിതി യോഗം ഗ്രീന്‍ ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും...

അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

ജില്ലയിൽ അതിർത്തി ചെക്പോസ്റ്റിലൂടെയും, ഉടുവഴികളിലൂടെയും കേരളത്തിലെത്തിക്കുന്ന തമിഴ്നാട് റേഷനരി കടത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ ഭക്ഷ്യ ഉപദേശക...

കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

. പാലക്കാട്‌ : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾക്ക് പാലക്കാട്‌ ജില്ലാ കമ്മറ്റി ഗവ : മൊയിൻസ് സ്കൂളിൽ വെച്ച് സ്വീകരണം നൽകി.എസ് എസ്...

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ പാലക്കാട്: ഗുരു എന്നാൽ വെളിച്ചം പകരുന്ന വ്യക്തി എന്നാണ് അർത്ഥ മെന്നുംനമ്മുടെ ബുദ്ധിശക്തിയിലേക്ക്...

ഉത്ഘാടനം നിർവ്വഹിച്ചു.

ഉത്ഘാടനം നിർവ്വഹിച്ചു.

നെന്മാറ. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നെന്മാറ, വിദ്യാരംഗം സാഹിത്യവേദിയുടെയും, വിവിധ ക്ലബ്ബുകളുടേയും ഉത്ഘാടനം പ്രണവം ശശി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്...

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ  സമരത്തിന് കൊണ്ടുപോയെന്ന് പരാതി

ബിരിയാണി വിവാദത്തിന് തുടർച്ച :പത്തിരിപ്പാലയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം.

പത്തിരിപ്പാല ജിവിഎച്ച്‌എസ്‌എസില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. പരിക്കേറ്റ ഏതാനും കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പൊലീസ്...

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ടുമുതൽ

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ടുമുതൽ

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ട് മുതൽ . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി കോൺഗ്രസ് ജില്ലാകമ്മിറ്റി ആറുദിവസത്തെ...

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് കൂറ്റനാട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുലൈമാന്‍ (55) ആണ് മരിച്ചത് സഹോദരന്റെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന്...

സാമൂഹ്യ നീതിയുടെ കാവലാളാവുക വെൽഫെയർ പാർട്ടി പൗരസംഗമം

സാമൂഹ്യ നീതിയുടെ കാവലാളാവുക വെൽഫെയർ പാർട്ടി പൗരസംഗമം

സാമൂഹ്യ നീതിയുടെകാവലാളാവുകവെൽഫെയർ പാർട്ടിപൗരസംഗമം പാലക്കാട്‌ : വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സംഘടനാ കമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരസംഗമം...

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

മണ്ണാർക്കാട് : ചങ്ങലീരി ഇർശാദ് ഹൈ സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിജയികളായവരെ...

Page 103 of 606 1 102 103 104 606

Recent News