Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു

Palakkad News by Palakkad News
3 years ago
in PALAKKAD
0
ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്​. പാലക്കാട് -മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച വനിതയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്കറ്റടി ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഒരാഴ്ച മുമ്പും പാലക്കാട്​- മലമ്പുഴ റൂട്ടിൽ പോക്കറ്റടി ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്ത്​ എ.ടി.എമ്മിൽ നിന്ന്​ പിൻവലിച്ച 25,000 രൂപയുമായി ബസിൽ സഞ്ചരിച്ച യുവതിയുടെ പണം നഷ്ടമായിരുന്നു. ബാഗിന്‍റെ സിബ് തുറന്ന് അകത്ത് സൂക്ഷിച്ച പണമടങ്ങിയ പഴ്സും എ.ടി.എം കാർഡുമാണ് കവർന്നത്​. ഈ മോഷണത്തിന് പിന്നിലും വനിതയാണെന്നാണ്​ സംശയിക്കുന്നത്. ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് മോഷണശ്രമം നടക്കുന്നത്. പൊതുഗതാഗതം പൂർവ സ്ഥിതിയിലാവാത്തതിനാൽ രാവിലെയും വൈകീട്ടും ബസുകളിൽ നല്ല തിരക്കുണ്ട്. മിക്ക സ്വകാര്യ ബസുകളിലും സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നുണ്ട്.

Previous Post

കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ സമ്മേളനം നടത്തി

Next Post

ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

Palakkad News

Palakkad News

Next Post
ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News