Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ : ആരോഗ്യമേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് IMA

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഡോക്ടർമാർക്കെതിരെ  നടക്കുന്ന ആക്രമണങ്ങൾ : ആരോഗ്യമേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് IMA
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ ആരോഗ്യമേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് IMA പാലക്കാട് ചെയർമാൻ Dr K വേലായുധൻ ‘ പ്രതികളെ ശിക്ഷിക്കുന്നതിന് പകരം രക്ഷിക്കാനാണ് പോലീസും നിയമ സംവിധാനങ്ങളും ശ്രമിക്കുന്നതെന്നും Dr വേലായുധൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കഴിഞ്ഞ ഒരു വർഷക്കാലത്തിനകത്ത് ഡോക്ടർമാർക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും നൂറോളം ആക്രമണങ്ങളാണ് നടന്നത് ‘ പെരിന്തൽമണ്ണ EMS ആശുപത്രിയിലെ Drജയകൃഷ്ണന് നേരെ നടന്ന ആക്രമണമാണ് അവസാന സംഭവം; ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതിൽ പോലീസും മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ഉൾപ്പെട്ടിട്ടുണ്ട്, യഥാസമയം കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരം പ്രതികളെ രക്ഷിക്കാനാണ് നിയമസംവിധാനങ്ങൾ ശ്രമിക്കുന്നത്, ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മനുഷ്യാവകാശ കമ്മീഷനാ വനിത കമ്മിഷനൊ ഇടപെടുന്നില്ലെന്നത് ഖേദകരമാണ്. ആശുപത്രി സംരക്ഷണ നിയമമുണ്ടെങ്കിലും ഇത് നടപ്പിലാക്കാനും പോലീസും നിയമ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തിൽ ആശുപത്രിയും പരിസരവും സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. ആക്രമണങ്ങളെ വെച്ചുപൊറിപ്പിക്കുന്ന സമീപനം 1MA സ്വീകരിക്കില്ല’ ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ ചികിത്സയെ ബാധിക്കുമെന്ന് പൊതുജനങ്ങൾ ചിന്തിക്കണമെന്നും Dr വേലായുധൻ ആവശ്യപ്പെട്ടു കൺവീനർ Dr രസിത ഗിരീഷ്, Dr ചന്ദ്രശേഖരൻ CK, Dr p രാജഗോപാലൻ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

സർക്കാർ പ്രവർത്തിക്കുന്നത് ബാറുടമകൾക്ക് വേണ്ടി : കേരള മദ്യനിരോധന സമിതി

Next Post

ഓൺലൈൻ കെണിയെ കരുതിയിരിക്കുക

Palakkad News

Palakkad News

Next Post
ഓൺലൈൻ കെണിയെ കരുതിയിരിക്കുക

ഓൺലൈൻ കെണിയെ കരുതിയിരിക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News