Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരിക്കേറ്റു

Palakkad News by Palakkad News
4 years ago
in PALAKKAD
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുണ്ടൂർ ∙ കാഞ്ഞികുളം മണ്ണിൻകാട് കവറ പള്ളിയാൽ മേഖലയിൽ അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരുക്കേറ്റു. വിജയകുമാരിയുടെ വീട്ടിലാണു സംഭവം. പുലർച്ചെ നായയുടെ നിലവിളി കേട്ടു വീട്ടുകാർ ലൈറ്റിട്ടപ്പോൾ അജ്ഞാതമൃഗം ഓടിപ്പോവുകയായിരുന്നു. നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവുകളുണ്ട്. അതേസമയം, ഇതേ നായ മുൻപും സമാനരീതിയിലുള്ള ആക്രമണത്തിന് ഇരയായിട്ടുണ്ട്. 

പ്രദേശത്ത് ഒരു ഡസനിലധികം ആട്, വളർത്തു നായ തുടങ്ങിയവ കൊല്ലപ്പെട്ടിട്ടുണ്ട്. ഒട്ടേറെ തെരുവു നായ്ക്കളും ഇല്ലാതായി. പുലിയാണ് ആക്രമണത്തിനു പിന്നിലെന്നു നാട്ടുകാർ പരാതിപ്പെട്ടു. വനംവകുപ്പ് പുലിയെ പിടിക്കാൻ പരിസരത്തു കൂടൊരുക്കിയെങ്കിലും കെണിയിൽ വീണില്ല. പക്ഷേ, ഇടവേളയ്ക്കു ശേഷം വീണ്ടും ആക്രമണം നടന്നതു ഭീതി പരത്തുന്നു.

Previous Post

കുളപ്പടിയിൽ 400 ലീറ്റർ വാഷ് നശിപ്പിച്ചു

Next Post

അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം

Palakkad News

Palakkad News

Next Post
കുടങ്ങളിലാക്കി കുളത്തിൽ സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News