Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അരോമ, ന്യൂ അരോമ സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി പാലക്കാട് നഗരസഭ

Palakkad News by Palakkad News
3 years ago
in PALAKKAD
0
അരോമ, ന്യൂ അരോമ സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി പാലക്കാട് നഗരസഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് അരോമ, ന്യൂ അരോമ സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി പാലക്കാട് നഗരസഭാധികൃതർ

പാലക്കാട്: കേരള കെട്ടിടനിർമാണച്ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ പ്രവർത്തിച്ച അരോമ, ന്യൂ അരോമ മൂവീസ് സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി കെട്ടിടമുടമയ്ക്ക് പാലക്കാട് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകി. ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിൽനിന്നുള്ള അനുമതിപത്രങ്ങളോ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ലൈസൻസുകളോ കൂടാതെയാണ് തിയേറ്റർ പ്രവർത്തിച്ചിരുന്നതെന്ന്‌ നഗരസഭാധികൃതരുടെ അറിയിപ്പിൽ പറയുന്നു.

നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നിലവിലുള്ള തിയേറ്ററിന്റെ ബാൽക്കണി ഏരിയ വരുന്ന ഭാഗം പ്രത്യേകമായി വേർതിരിച്ച് അറ്റകുറ്റപ്പണികൾ നടത്തി ‘അരോമ സ്‌ക്രീൻ-2’ എന്ന പേരിലും കഴിഞ്ഞ ഒരു മാസത്തോളമായി സിനിമാപ്രദർശനം നടത്തുകയായിരുന്നുവെന്നും അറിയിപ്പിലുണ്ട്.

Tags: Aroma
Previous Post

പെരുവബിൽ 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.

Next Post

ട്രെയിൻ തട്ടി പാലക്കാട് ഡിവിഷനിൽ മാത്രം മരിച്ചത് 162 പേർ

Palakkad News

Palakkad News

Next Post
ട്രെയിൻ തട്ടി പാലക്കാട് ഡിവിഷനിൽ മാത്രം മരിച്ചത് 162 പേർ

ട്രെയിൻ തട്ടി പാലക്കാട് ഡിവിഷനിൽ മാത്രം മരിച്ചത് 162 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News