ബി ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആണ് ആരംഭിച്ചത്. കുറച്ച് ഭാഗങ്ങൾ കാെല്ലങ്കോടും ചിത്രീകരിക്കുന്നുണ്ട് ചി ത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ്.