പാലക്കാട് : മുണ്ടൂർ പൊരിയാനി ഭാഗത്ത് വീണ്ടും കാട്ടാനകൾ. വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് കാട്ടാനകളെ ദേശീയപാതയോരത്ത് പൊരിയാനിയിൽ കണ്ടത്. രണ്ടാനകളാണ് ഉണ്ടായിരുന്നത്. ജനങ്ങൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ദേശീയപാത മറികടക്കാതെ കാട്ടിലേക്ക് തിരിച്ചുകയറി.