ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആന ഇടഞ്ഞു; പുല്ല് വാങ്ങാൻ പാപ്പാൻ വിസമ്മതിച്ചതിന് പിന്നാലെ പിണങ്ങിയ ആന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി
പാലക്കാട് കുന്നത്തൂർ മേടില്‍ ആയിരുന്നു സംഭവം.ചെറുപ്പളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്
ചെറുപ്പളശ്ശേരി മണികണ്ഠനാണ് ഇടഞ്ഞത്.ഇടഞ്ഞ ആന ഓടാൻ ശ്രമിക്കുന്നതിടെ തളയ്ക്കാൻ ശ്രമം നടത്തിയ ഒരു പാപ്പാൻ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.പാപ്പാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ആന കൂടുതല്‍ അക്രമാസക്തനാകുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല










