ആമ്പുലൻസ് വാങ്ങാനുള്ള സഹായ നിധിയിലേക്ക് കാൽലക്ഷം രൂപ നൽകി.
പുലാപ്പറ്റ: ആംബുലൻസ് വാങ്ങാനുള്ള ആശ്വാസ നിധിയിലേക്ക്ദമ്പതിമാർ 25,000 രൂപസംഭാവനയായി നൽകി.പുലാപ്പറ്റ മുണ്ടൊള്ളി നീലത്ത്കളംഗോവിന്ദൻ കുട്ടി-രമണിദമ്പതിമാരാണ് വി.കെ.ശ്രീകണ്ഠൻ എം.പി.യെ തുക ഏൽപ്പിച്ചത്.പുലാപ്പറ്റമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻവാങ്ങുന്നതിലേക്ക് ഉള്ള സഹായ നിധി ആരംഭിച്ചിട്ടുള്ളത്.പ്രതിസന്ധിയെതരണം ചെയ്യാൻസർക്കാർ സർക്കാരേതര സംവിധാനങ്ങളോടൊപ്പംശരീരവും മനസ്സും അര്‍പ്പിച്ചു പ്രവര്ത്തിക്കേണ്ടസന്ദർഭമാണിതെന്ന്എം.പി.പറഞ്ഞു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്പി. എ. കമറുദീൻഅധ്യക്ഷനായി.മണ്ഡലം സെക്രട്ടറി. പുരുഷോത്തമൻ,ചിത്രൻ,ജനാർദനൻ, അഭിലാഷ്,വിപിൻ തുടങ്ങിയവർ പങ്കെടുത്തു.









