Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂർ :സ്ഥാനാർഥിക്ക് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്

Palakkad News by Palakkad News
9 months ago
in ALATHUR, CHITTUR, OTTAPPALAM
0
വടക്കഞ്ചേരി മംഗലം ക്രോസിംഗ് പുനസ്ഥാപിക്കണമെന്ന് രമ്യ ഹരിദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തില്‍ സ്ഥാനാർഥിക്ക് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്

വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാർഥിയായി പരിഗണിക്കുന്നു

ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തില്‍ സ്ഥാനാർഥി രമ്യ ഹരിദാസിനും പാർട്ടി നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്.

പരാജയം അന്വേഷിച്ച കെ.സി. ജോസഫ്, ടി. സിദ്ദീഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതി റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് സമർപ്പിച്ചു.

ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാർഥിയായി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്.

2019ല്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ജയിച്ച ആലത്തൂർ മണ്ഡലത്തില്‍ ഇത്തവണ സി.പി.എമ്മിലെ കെ. രാധാകൃഷ്ണനോട് 20,111 വോട്ടിനാണ് രമ്യ ഹരിദാസ് പരാജയപ്പെട്ടത്. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ആലത്തൂരിലും ജയസാധ്യതയുണ്ടായിരുന്നെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്.

Previous Post

മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Next Post

പ്രഭാത സവാരിക്കിടെ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ മരിച്ചു

Palakkad News

Palakkad News

Next Post
വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

പ്രഭാത സവാരിക്കിടെ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News